Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:ഓൺലൈൻ ആപ് ഉപയോഗിച്ച് തൊഴിൽ തട്ടിപ്പ്; വഞ്ചിതരായി മലയാളികളടക്കം നിരവധി പേർ by ദസ്തയേവ്സ്കി June 14, 2022 by ദസ്തയേവ്സ്കി June 14, 2022ബെംഗളൂരു: ഓൺലൈൻ ആപ് ഉപയോഗിച്ചു നഗരത്തിൽ തൊഴിൽ തട്ടിപ്പ് വ്യാപകം. പ്രമുഖ ഇകൊമേഴ്സ് കമ്പനികളുടെ പാക്കിങ് യൂണിറ്റുകളിൽ ജോലി വാഗ്ദാനം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:നടി അനുഷ്ക ഷെട്ടിയുടെ സഹോദരന് വധഭീഷണി;പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജയ കർണാടക by ദസ്തയേവ്സ്കി June 14, 2022 by ദസ്തയേവ്സ്കി June 14, 2022ബെംഗളൂരു:തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയുടെ സഹോദരൻ ഗുണരഞ്ജൻ ഷെട്ടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കർണാടക അനുകൂല സംഘടനയായ ജയ കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബംഗളുരു:ദളിൽ വീണ്ടും കൂടുറുമാറൽ;പാർട്ടിക്കെതിരെ പരസ്യമായി നിലപാടെടുത്ത് ദൾ എംഎൽസി. മാരിത്തിബ്ബെ ഗൗഡ by ദസ്തയേവ്സ്കി June 14, 2022 by ദസ്തയേവ്സ്കി June 14, 2022ബെംഗളൂരു:നിയമനിർമാണ കൗൺസിലിലെ 4 സീറ്റുകളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിനിടെ പാർട്ടിക്കെതിരെ പരസ്യമായി നിലപാടെടുത്ത് ദൾ എംഎൽസി. സൗത്ത് ഗ്രാറ്റ് മണ്ഡലത്തിലെ…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബംഗളുരു:ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് ബസുകളിൽ റാംപ് സൗകര്യം ഒരുക്കി ബിഎംടിസി by ദസ്തയേവ്സ്കി June 14, 2022 by ദസ്തയേവ്സ്കി June 14, 2022ബെംഗളൂരു: ബിഎംടിസി പുതുതായി ആരംഭിക്കുന്ന നോൺ എസി ഇലക്ട്രിക് ബസുകളിൽ ഭിന്നശേഷിക്കാർക്കായി വീൽ ചെയർ കയറ്റാനുള്ള റാംപ് സൗകര്യം ആരംഭിക്കുന്നു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:ആർ ആർ നഗറിൽ മുഖ്യമന്ത്രി അഞ്ചു പദ്ധതികൾക്ക് തറക്കല്ലിട്ടു by ദസ്തയേവ്സ്കി June 13, 2022 by ദസ്തയേവ്സ്കി June 13, 2022ബെംഗളൂരു : പടിഞ്ഞാറൻ ബെംഗളൂരുവിലെ ആർആർ നഗർ നിയമസഭാ മണ്ഡലത്തിൽ അഞ്ച് പദ്ധതികൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഞായറാഴ്ച തറക്കല്ലിട്ടു.ആർആർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ഷകര്ക്കായി സര്‍ക്കാര്‍ ആധാര്‍ അധിഷ്ഠിത ഏകജാലക രജിസ്ട്രേഷന് സോഫ്റ്റ്വെയര് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി. by കൊസ്തേപ്പ് June 13, 2022 by കൊസ്തേപ്പ് June 13, 2022കര്‍ണാടക മില്‍ക്ക് ഫെഡറേഷന് സംഭരിക്കുന്ന പാലിന് ലിറ്ററിന് 4 രൂപ സബ്സിഡി ഉള്‍പ്പെടെ പൊതു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നിരവധി ഭൂരഹിതരായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിലെ എച്ച്ബിആർ-ലേഔട്ടിൽ പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു; 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി June 13, 2022 by ദസ്തയേവ്സ്കി June 13, 2022ബെംഗളൂരു : വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കശാപ്പു ചെയ്ത് മാംസം വിൽക്കാനായി കൊണ്ടു പോകുന്നതിനിടെ 2 പേരെ…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾബെംഗളൂരുസിനിമലഹരി മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു; നടി ശ്രദ്ധ കപൂറിന്റെ സഹോദരന് സിദ്ധാന്ത് കപൂര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍ by കൊസ്തേപ്പ് June 13, 2022 by കൊസ്തേപ്പ് June 13, 2022ബംഗളൂരു: ലഹരിമരുന്ന് കേസില്‍ നടന് ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍. മയക്കുമരുന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകൊമ്ബിന്റെ നീളത്തില്‍ ഏഷ്യയിലെ നമ്ബര്‍ വണ്‍; ആനപ്രേമികള്‍ക്ക് നൊമ്ബരമായി ഭോഗേശ്വര ചരിഞ്ഞു- വീഡിയോ by കൊസ്തേപ്പ് June 13, 2022 by കൊസ്തേപ്പ് June 13, 2022ബംഗളൂരു: ഏഷ്യയിലെ ഏറ്റവും നീളമുള്ള ആനക്കൊമ്ബുള്ള ആനയെന്ന വിശേഷണമുള്ള ഭോഗേശ്വര ചരിഞ്ഞു. ബന്ദിപ്പൂര്‍ – നാഗര്‍ഹോള കടുവ സങ്കേതങ്ങളിലായി ജീവിച്ച ഭോഗേശ്വര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: അനധികൃതമായി ബംഗ്ലദേശികളുടെ നുഴഞ്ഞുകയറ്റം;പൊലീസ് പ്രത്യേക സംഘത്തിനു രൂപം നൽകി. by ദസ്തയേവ്സ്കി June 13, 2022 by ദസ്തയേവ്സ്കി June 13, 2022ബെംഗളൂരു : ആധാറും വോട്ടർ ഐഡിയും ഉൾപ്പെടെ വ്യാജമായി തിരിച്ചറിയൽ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, അനധികൃതമായി…