Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നഗരത്തെ ഉടൻ തെരുവുനായ മുക്തമാക്കും;മന്ത്രി പ്രഭു ചവാൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു :നഗരത്തെ ഉടൻ തെരുവുനായ മുക്തമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ. കുട്ടികളെയും മറ്റും തെരു വുനായ്ക്കൾ ആക്രമിക്കുന്നതു സംബന്ധിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നിരോധിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ദസറ;വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാൻ ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കും by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു :മൈസൂരു ദസറയ്ക്ക് ഇത്തവണ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാൻ ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നു. അംബാവിലാസ് കൊട്ടാരം, മൃഗശാല, കാരാഞ്ഞി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: യുട്യൂബിൽ നിന്നുള്ള ഹാക്കിംഗ് ടിപ്പുകൾ ഉപയോഗിച്ച് കാറുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബംഗളൂരു: കാറുകളുടെ കംപ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്ത് മോഷ്ടിച്ചെന്ന പരാതിയിൽ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കോലാർ മുളബാഗിലു സ്വദേശി അരുൺകുമാർ…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു:വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കണമെന്ന ആവശ്യവുമായി അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ രംഗത്ത്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം;യുവതിയുടെ 36 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നൽകി 36 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതി നൽകി.ടിസിപാളയ സ്വദേശിനിയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പൈസ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളുരു • മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മഹാലക്ഷമി ലേഔട്ട് സ്വദേശി ടി.ഗോവി ന്ദരാജു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത സ്തംഭിച്ചു by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ശിവമൊഗയെയും ഉഡുപ്പിയെയും ബന്ധിപ്പിക്കുന്ന ദേശീയ ഹൈവേ 169 ൽ ഗതാഗതം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക:കനത്ത മഴ;അണക്കെട്ടുകൾ തുറന്നു by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022മൈസൂരു: ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ മണ്ഡ്യയിലെ കെആർഎസ്, എച്ച്.ഡി കോട്ടയിലെ കബനി, കുശാൽനഗറിലെ ഹാരംഗി അണക്കെട്ടുകളുടെ ഷട്ടർ തുറന്നു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:ലൈസൻസ് ഇല്ലാതെ പിയു വിദ്യാർഥികളുടെ യാത്ര;തിരച്ചിൽ ശക്തമാക്കി പോലീസ് by ദസ്തയേവ്സ്കി July 11, 2022 by ദസ്തയേവ്സ്കി July 11, 2022ബെംഗളൂരു :ലൈസൻസ് ഇല്ലാതെ പിയു വിദ്യാർഥികളും മറ്റും ഇരുച ക വാഹനം ഓടിച്ച് കോ ളജുകളിലെത്തുന്നത് തടയാൻ പൊലീസ് തിരച്ചിൽ…