Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:കോടതി വളപ്പിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു by ദസ്തയേവ്സ്കി August 14, 2022 by ദസ്തയേവ്സ്കി August 14, 2022ബെംഗളൂരു: ഹാസനിൽ കോടതി വളപ്പിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചങ്കിലും കണ്ടു നിന്നവർ ഇടപെട്ട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: ഹണി ട്രാപ്പ് കേസ് ;കന്നഡ നടൻ യുവരാജ് അറസ്റ്റിൽ by ദസ്തയേവ്സ്കി August 14, 2022 by ദസ്തയേവ്സ്കി August 14, 2022ബെംഗളുരു: ഹണി ട്രാപ്കേസിൽ കന്നഡ ചലച്ചിത്ര താരം യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ സഹായികളായ കവന, നിധി എന്നീ യുവതികൾക്കെതിരെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:സ്വാതന്ത്ര്യദിനാഘോഷം;കബ്ബൺ റോഡിൽ ഗതാഗത നിരോധനം by ദസ്തയേവ്സ്കി August 14, 2022 by ദസ്തയേവ്സ്കി August 14, 2022രണ്ടുവർഷത്തെ ശേഷം സംസ്ഥാന സർക്കാർ തിങ്കളാഴ്ച മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന ചടങ്ങ് പരേഡ് നടത്തും. കബ്ബൺ റോഡിന്റെ ഇരുവശങ്ങളിലും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടെക്കിയായ യുവതിയെ ബലാത്സംഗം ചെയ്തു; ബിസിനസുകാരനെ തിരഞ്ഞ് ബെംഗലൂരു പൊലീസ് by കൊസ്തേപ്പ് August 13, 2022 by കൊസ്തേപ്പ് August 13, 2022ബെംഗലൂരു : സിനിമ പ്രവര്‍ത്തകയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്കായി ബെംഗലൂരു പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടക ആര്‍ടിസിയുടെ ചതി; ഓണത്തിന് നാട്ടിലെത്താന്‍ അധിക ചാര്‍ജ്, നിരക്ക് വര്‍ധന സ്പെഷ്യല്‍ സര്‍വ്വീസിന് by കൊസ്തേപ്പ് August 13, 2022 by കൊസ്തേപ്പ് August 13, 2022ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർ ടി സി. 20 ശതമാനം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക : മൂർഖൻ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷപ്പെടുത്തി അമ്മ; സിസിടിവി ദൃശ്യങ്ങൾ വൈറൽ by ദസ്തയേവ്സ്കി August 13, 2022 by ദസ്തയേവ്സ്കി August 13, 2022മാണ്ഡ്യ: ഭീമാകാരമായ മൂർഖൻ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കർണാടകയിലെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പിയുസി വിദ്യാർഥിയെ സീനിയർ കുത്തിക്കൊന്നു by ദസ്തയേവ്സ്കി August 13, 2022 by ദസ്തയേവ്സ്കി August 13, 2022ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്ബിആർ ലേഔട്ടിൽ ഓഗസ്റ്റ് 12 വെള്ളിയാഴ്ച പിയുസി വിദ്യാർത്ഥിയെ സീനിയർ കുത്തിക്കൊന്നു. ശംപുര മെയിൻ റോഡിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: കൃഷ്ണ ലേഔട്ടിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമം;യുവതി അറസ്റ്റിൽ by ദസ്തയേവ്സ്കി August 13, 2022 by ദസ്തയേവ്സ്കി August 13, 2022അടുത്തിടെ കൃഷ്ണ ലേഔട്ടിലെ വാടക വീട്ടിൽ താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് 22 കാരിയായ യുവതിയെ ഹുളിമാവ് പോലീസ് അറസ്റ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ശിവാജിനഗറിൽ മൊബൈൽ ഫോൺ കവർച്ചാ റാക്കറ്റിലെ 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി August 13, 2022 by ദസ്തയേവ്സ്കി August 13, 2022ബെംഗളൂരു: ശിവാജിനഗറിൽ മൊബൈൽ ഫോൺ കവർച്ചാ റാക്കറ്റിലെ 2 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 78 ലക്ഷം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരക്ഷാബന്ധന് രാഖി കെട്ടി വിദ്യാര്‍ത്ഥികള്‍; കർണാടകയിൽ സ്കൂളില്‍ സംഘര്‍ഷം by ദസ്തയേവ്സ്കി August 13, 2022 by ദസ്തയേവ്സ്കി August 13, 2022രക്ഷാബന്ധൻ ദിനത്തിൽ രാഖി കെട്ടി സ്കൂളിൽ വന്ന വിദ്യാർഥികളുടെ കയ്യിൽ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരിൽ സംഘർഷം. മംഗളൂരുവിലെ കാട്ടിപ്പള്ള…