Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബിജെപിയെ ഞെട്ടിച്ച് ‘ഡികെ മാജിക്’; യെദ്യൂരപ്പയുടെ അനുയായി കോണ്‍ഗ്രസില്‍ by കൊസ്തേപ്പ് November 22, 2022 by കൊസ്തേപ്പ് November 22, 2022ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ ബി ജെ പിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയില് മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേർന്നു by ദസ്തയേവ്സ്കി November 22, 2022 by ദസ്തയേവ്സ്കി November 22, 2022ബംഗളൂരു: കര്‍ണാടകയിലെ മുന്‍ ബിജെപി എംഎല്‍എ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ സ്പീക്കര്‍ ബി.ജി.ബനാകറിന്റെ മകനാണ് ഇദ്ദേഹം. മുഖ്യമന്ത്രി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു:ദൾ പഞ്ചരത്ന രഥയാത്ര പുനരാരംഭിച്ചു by കൊസ്തേപ്പ് November 19, 2022 by കൊസ്തേപ്പ് November 19, 2022ബെംഗളൂരു: ജനതാദൾ എസ് പഞ്ചരത്ന രഥയാത്ര ഇന്നലെ കോലാറിലെ മുളബാഗിലുവിൽ നിന്നു പുനരാരംഭിച്ചു. അതേസമയം നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ നിയമസഭാ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംക്രമക്കേടുകളില് മുങ്ങി ബി.ജെ.പി സര്‍ക്കാര്‍ by കൊസ്തേപ്പ് November 19, 2022 by കൊസ്തേപ്പ് November 19, 2022ബംഗളൂരു: അഴിമതിയില്‍ മുങ്ങിക്കുളിച്ച നിലയിലാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍. ഒന്നിനു പിറകെ ഒന്നായി അഴിമതി ആരോപണങ്ങളാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്നുവരുന്നത്. വോട്ടര്‍മാരുടെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയം5 വയസുകാരനെ ഉടുപ്പില്ലാതെ നിലത്തുകിടത്തി, അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് by കൊസ്തേപ്പ് November 18, 2022 by കൊസ്തേപ്പ് November 18, 2022കൊച്ചി: ഓടകള്‍ തുറന്നുകിടക്കുന്ന സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചുവയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉടുപ്പ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകര്ണാടകയില് ബിജെപിയില്‍ ചേരാനിരിക്കെ ജെഡിഎസ് നേതാവ് കൊല്ലപ്പെട്ടു; ജനനേന്ദ്രിയത്തില്‍ മുറിവ് by കൊസ്തേപ്പ് November 16, 2022 by കൊസ്തേപ്പ് November 16, 2022ബംഗളൂരു: ബിജെപിയില്‍ ചേരാനിരിക്കെ മുന്‍ ജനതാദള്‍ നേതാവ് മല്ലികാര്‍ജുന്‍ മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 64 വയസായിരുന്നു. കഴിഞ്ഞദിവസം കര്‍ണാടക ബസവരാജ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംസര്ക്കാര് സ്കൂള്‍ ക്ലാസുകളില്‍ കാവിനിറം പൂശും: കോണ്‍ഗ്രസ് പ്രതിഷേധിച്ചു; ആ നിറത്തോട് എന്താണ് ദേഷ്യമെന്ന് മുഖ്യമന്ത്രി by കൊസ്തേപ്പ് November 15, 2022 by കൊസ്തേപ്പ് November 15, 2022ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ ക്ലാസ് റൂമുകള്‍ക്ക് കാവിനിറം പൂശുന്നു. പുതുതായി പണിയുന്ന 7,601 ക്ലാസ് മുറികളാണ് കാവിയണിയുക. വടക്കന്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപള്ളിയുടെ ആകൃതിയിൽ വെയിറ്റിംഗ് ഷെഡ്; ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ബിജെപി എംപി, വിവാദം by കൊസ്തേപ്പ് November 14, 2022 by കൊസ്തേപ്പ് November 14, 2022ബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപ്രവീണ് നെട്ടാരു കൊലക്കേസ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍ by കൊസ്തേപ്പ് November 13, 2022 by കൊസ്തേപ്പ് November 13, 2022ബംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ബെല്ലാരി സ്വദേശി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബെംഗളൂരു:വിവാദ ഹിന്ദു പ്രസ്താവന പിൻവലിച്ച് സതീഷ് ജാർക്കീഹോളി by ദസ്തയേവ്സ്കി November 10, 2022 by ദസ്തയേവ്സ്കി November 10, 2022ബെംഗളൂരു: “ഹിന്ദു’ എന്ന വാക്കിന്റെ അർഥം സംബന്ധിച്ച് നടത്തിയ വിവാദ പ്രസ്താവന പി സിസി വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കീഹോളി…