covid19Featuredഅന്താരാഷ്ട്രംആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾപുതിയ കൊവിഡ് വരുന്നു; ഉയര്‍ന്ന മരണനിരക്കും വ്യാപനശേഷിയുമുള്ള ‘നിയോകോവി’നെ കണ്ടെത്തി by ടാർസ്യുസ് January 28, 2022 by ടാർസ്യുസ് January 28, 2022ഇതുവരെ നിയോകോവിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാനുള്ള ശേഷി കൈവന്നിട്ടില്ല. വൈറസിന് ജനിതകമാറ്റം സംഭവിക്കുകയാണെങ്കില്‍ ആ ശേഷി കൈവരിക്കാന്‍ സാധിക്കുമെന്ന് ചൈനീസ്…
covid19Featuredആരോഗ്യംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾകൊറോണ പരിശോധന ഇനി വീട്ടില്‍ തന്നെ ; 15 മിനിറ്റിനുള്ളില്‍ ഫലം; പുതിയ കിറ്റ് ഉടന്‍ വിപണിയിലേക്ക് by ടാർസ്യുസ് January 27, 2022 by ടാർസ്യുസ് January 27, 2022ന്യൂഡല്‍ഹി: പുതിയ കൊറോണ ടെസ്റ്റിംഗ് കിറ്റ് വിപണിയിലേക്ക് റോച്ചെ ഇന്ത്യ പുറത്തിറക്കുന്ന കിറ്റ് ഉപയോഗിച്ച് ആളുകള്‍ക്ക് വീട്ടില്‍ നിന്നു തന്നെ കൊറോണ…
Featuredആരോഗ്യംയൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍..! by ടാർസ്യുസ് January 27, 2022 by ടാർസ്യുസ് January 27, 2022മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം…
covid19Featuredആരോഗ്യംതിരഞ്ഞെടുത്ത വാർത്തകൾദേശീയംഒമിക്രോണ്;കോവിഡ് വകഭേദം ത്വക്കില്‍ 21 മണിക്കൂറുകള്‍ അതിജീവിക്കും, പ്ലാസ്റ്റിക്കില്‍ 8 ദിവസങ്ങളും:രാജ്യത്ത് ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ് by ടാർസ്യുസ് January 27, 2022 by ടാർസ്യുസ് January 27, 2022അതിവേഗം പടര്‍ന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോണ്‍ വകഭേദം പ്രതലങ്ങളില്‍ കൂടുതല്‍ നേരം അതിജീവിക്കുമെന്ന് പുതിയ പഠനം. പുതിയ പഠനം അനുസരിച്ച്…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംപ്രധാന വാർത്തകൾപ്രതീക്ഷ :കോവിഡ് മഹാമാരി അന്ത്യത്തോടടുക്കുന്നു :സൂചന നൽകി ഡബ്ല്യൂ.എച്ച്.ഓ. by admin January 26, 2022 by admin January 26, 2022ലണ്ടൻ: ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പിൽ കോവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുന്നുവെന്നും…
Featuredആരോഗ്യംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംമുലയൂട്ടുന്ന അമ്മമാരെ സഹായിക്കാന്‍ മുലപ്പാല്‍ ബാങ്ക്; മധ്യപ്രദേശില്‍ നിര്‍മാണം പുരോഗമിക്കുന്നു by കൊസ്തേപ്പ് January 16, 2022 by കൊസ്തേപ്പ് January 16, 2022നവജാത ശിശുക്കളെ (Newborns) സംബന്ധിച്ചടത്തോളം അവരുടെ ഒരേയൊരു ഭക്ഷണമാണ് മുലപ്പാല്‍ (Breastmilk). എന്നാല്‍ ചില അമ്മമാര്‍ മുലപ്പാല്‍ നല്കാന് സാധിക്കാതെ…
Featuredആരോഗ്യംമുടികൊഴിച്ചില് തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍.. by കൊസ്തേപ്പ് January 15, 2022 by കൊസ്തേപ്പ് January 15, 2022നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഹോര്‍മോണ്‍ മാറ്റങ്ങള്‍, മലിനീകരണം, ഗര്‍ഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരന് പല കാരണങ്ങള്‍…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു കർണാടക ; 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ by admin January 6, 2022 by admin January 6, 2022ബെംഗളൂരു: കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. വിദേശത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ നിർബന്ധമായും…
Featuredആരോഗ്യംകർണാടകതിരഞ്ഞെടുത്ത വാർത്തകൾഇനി കാൻസർ പരിശോധന വീട്ടുപടിക്കൽ; മൊബൈൽ ഡിറ്റക്ഷൻ യൂണിറ്റുമായി കർണാടക സർക്കാർ by admin January 5, 2022 by admin January 5, 2022സ്തനാർബുദം, സെർവിക്കൽ കാൻസർ തുടങ്ങിയ അർബുർദങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് മൊബൈൽ ഡിറ്റക്ഷൻ യൂണിറ്റുമായി കർണാടക സർക്കാർ. ജനുവരി അഞ്ചിന് സ്ത്രീകൾക്കായി…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുകർണാടക ആദ്യ ദിനം; വാക്സിനെടുത്തത് 3.80 ലക്ഷം കുട്ടികൾ by കൊസ്തേപ്പ് January 4, 2022 by കൊസ്തേപ്പ് January 4, 2022ബെംഗളുരു • 15-18 പ്രായപരിധിക്കാർക്കുള്ള കോവിഡ് കുത്തിവയപ്പ് യജ്ഞം മൂടലപാളയയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉദ്ഘാടനം ചെയ്തു. ആദ്യദിനം വൈകിട്ട്…