Featuredഅന്താരാഷ്ട്രംആരോഗ്യംപ്രധാന വാർത്തകൾഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന by ദസ്തയേവ്സ്കി April 6, 2022 by ദസ്തയേവ്സ്കി April 6, 2022ഭൂമിയിലെ ആകെ ജനസംഖ്യയില്‍ 99 ശതമാനവും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ അംഗീകരിച്ചിരിക്കുന്ന പരിധികള്‍ക്കും അപ്പുറമാണ് നിലവില്‍ വായുവിലടങ്ങിയിരിക്കുന്ന…
Featuredആരോഗ്യംപ്രധാന വാർത്തകൾഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം! യാതൊരു അപകടവുമില്ല; ശാസ്ത്രീയമായ കാരണമെന്താണെന്ന് അറിയാം by ദസ്തയേവ്സ്കി April 4, 2022 by ദസ്തയേവ്സ്കി April 4, 2022പലരും നിരന്തരമായി വാദപ്രദിവാദങ്ങള്‍ നടത്തുന്ന ഒരു വിഷയമാണ് ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ ഇല്ലയോ എന്നത്.ഇതിന് പലരും…
Featuredആരോഗ്യംദേശീയംഗര്ഭനിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്ക്കും; ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയം by ദസ്തയേവ്സ്കി March 30, 2022 by ദസ്തയേവ്സ്കി March 30, 2022സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഗുളികകള്‍ ഇന്ന് വിപണികളില്‍ സുലഭമാണ്. ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ ശരീരഭാരം കൂടാനും ലൈംഗികതാല്പര്യം കുറയാനും…
Featuredആരോഗ്യംപ്രധാന വാർത്തകൾBelly Fat : ജിമ്മിൽ പോകാതെ കുടവയർ കുറയ്ക്കാം… രാവിലെ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി…!! by ദസ്തയേവ്സ്കി March 26, 2022 by ദസ്തയേവ്സ്കി March 26, 2022Belly Fat: കുടവയർ കാരണം നടക്കാൻ വയ്യെന്നാണോ? വഴിയുണ്ട്, രാവിലെ എണീക്കുമ്ബോൾ ചില ചെറിയ കാര്യങ്ങൾ ചെയ്താൽ മതി…അമിതശരീരഭാരം അല്ലെങ്കിൽ…
Featuredആരോഗ്യംഇത് വെറും ഉപ്പല്ല; ആരോഗ്യം നൽകും പിങ്ക് ഉപ്പ് by ദസ്തയേവ്സ്കി March 23, 2022 by ദസ്തയേവ്സ്കി March 23, 2022ഉപ്പ് പലവിധമുണ്ട്. അതിലൊന്നാണ് ഇന്തുപ്പ്. ഇതിനെ ഹിമാലയൻ പിങ്ക് സാൾട്ട് എന്നും വിളിക്കുന്നു. പിങ്ക് നിറത്തിലാണ് ഇത് കാണപ്പെടുന്നത്. ഹിമാലയൻ…
Featuredആരോഗ്യംപ്രധാന വാർത്തകൾവിഷവസ്തുവിന്റെ സാന്നിധ്യം;കൊച്ചിയിലെ അമൃതം പൊടിയുടെ വിതരണം നിര്‍ത്തിവെച്ചു by ദസ്തയേവ്സ്കി March 18, 2022 by ദസ്തയേവ്സ്കി March 18, 2022കൊച്ചി: അംഗനവാടികളില്‍ വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ അംഗനവാടികളില്‍ നിന്നുള്ള അമൃതം പൊടി…
Featuredആരോഗ്യംകേരളംപ്രധാന വാർത്തകൾട്രാൻസ്ജെൻഡേഴ്സ് നായുള്ള സൗഹൃദ ആശുപത്രികൾക്ക് കേരളത്തിൽ തു ടക്കം. by കൊസ്തേപ്പ് March 8, 2022 by കൊസ്തേപ്പ് March 8, 2022തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾബെംഗളൂരുപൾസ് പോളിയോ; ബെംഗളൂരുവിൽ 95% കുട്ടികൾക്ക് നൽകി, ലക്ഷ്യം10 ലക്ഷം കുട്ടികൾ by കൊസ്തേപ്പ് February 28, 2022 by കൊസ്തേപ്പ് February 28, 2022ബെംഗളൂരു: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ വിതരണം ബിബിഎംപി ഞായറാഴ്ച ആരംഭിച്ചു. ബെംഗളൂരുവിൽ…
Featuredആരോഗ്യംപ്രധാന വാർത്തകൾഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമോ?നിങ്ങളുടെ ശരീരത്തെ കുറിച്ച് നിങ്ങൾക്ക് ചിന്ത ഉണ്ടോ? എങ്കിൽ ഒരു നിമിഷം ഇത് ശ്രദ്ധിക്കൂ by കൊസ്തേപ്പ് February 23, 2022 by കൊസ്തേപ്പ് February 23, 2022പലര്‍ക്കും വണ്ണം കൂടുമെന്നോ കുറയുമെന്നോ ഉള്ള ആശങ്കകളാല്‍ പലതരത്തിലുമുള്ള ഭയമുണ്ട്. അതുപോലെ വണ്ണം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന ഒരു…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾസാനിറ്ററി പാഡുകളെ നാടുകടത്താന്‍ തീരുമാനിച്ച് ഒരു പഞ്ചായത്ത്; കാരണം ഒരൊറ്റ അനുഭവം by കൊസ്തേപ്പ് February 16, 2022 by കൊസ്തേപ്പ് February 16, 2022ഇരിട്ടി: വ്യത്യസ്ത വിലയിലും ബ്രാന്‍ഡുകളിലുമായി സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകള്‍ വിപണി കീഴടക്കുമ്ബോള്‍ ഇവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ് പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത്.…