Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബെംഗളൂരു: ബിഎംടിസി സ്റ്റുഡന്റ് പാസ് വിതരണം നാളെ ആരംഭിക്കും. by ദസ്തയേവ്സ്കി July 17, 2022 by ദസ്തയേവ്സ്കി July 17, 2022ബെംഗളൂരു: ബിഎംടിസി സ്റ്റുഡന്റ് പാസ് വിതരണം നാളെ ആരംഭിക്കും. ബിഎംടിസി, സേവാ സിന്ധു വെബ്സൈറ്റുകൾക്ക് പുറമേ ബാംഗ്ലൂർ വൺ സെന്ററുകളൽ…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബെംഗളൂരു: ബിഎംടിസിയുടെ പ്രതിമാസ പാസ്;നാളെ മുതൽ തിരിച്ചറയൽ കാർഡ് നിർബന്ധമില്ല. by ദസ്തയേവ്സ്കി June 30, 2022 by ദസ്തയേവ്സ്കി June 30, 2022ബെംഗളൂരു: ബിഎംടിസിയുടെ പ്രതിമാസ പാസ് എടുക്കാൻ നാളെ മുതൽ ബിഎംടിസി തിരിച്ചറയൽ കാർഡ് നിർബന്ധമില്ല. ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് ഐഡി,…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബെംഗളുരു : ബിഎംടിസിയുടെ 300 നോൺ എസി ഇലക്ട്രിക് ബസുകൾ ഒക്ടോബറിൽ സർവീസ് ആരംഭിക്കും by ദസ്തയേവ്സ്കി June 21, 2022 by ദസ്തയേവ്സ്കി June 21, 2022ബെംഗളുരു : ബിഎംടിസിയുടെ 300 നോൺ എസി ഇലക്ട്രിക് ബസുകൾ ഒക്ടോബറിൽ സർവീസ് തുടങ്ങിയേക്കും. നഗരാതിർത്തി മേഖലയായ ബിഡദി, ഹൊസ്കോട്ടെ,…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബംഗളുരു:വിദ്യാർഥികളുടെ ബസ് കാലാവധി 30 വരേ നീട്ടി ബിഎംടിസി by ദസ്തയേവ്സ്കി June 15, 2022 by ദസ്തയേവ്സ്കി June 15, 2022ബെംഗളുരൂ:വിദ്യാർഥികളുടെ ബസ് പാസ്സുകൾക്ക് 30 വരെ കാലാവധി നീട്ടി ബിഎംടിസി.കഴിഞ്ഞ അധ്യയന വർഷത്തെ പാസ് ഉപയോഗിച്ച് ഇക്കാലയളവിൽ യാത്ര ചെയ്യാം.…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബംഗളുരു:ഭിന്നശേഷിക്കാർക്കായി ഇലക്ട്രിക് ബസുകളിൽ റാംപ് സൗകര്യം ഒരുക്കി ബിഎംടിസി by ദസ്തയേവ്സ്കി June 14, 2022 by ദസ്തയേവ്സ്കി June 14, 2022ബെംഗളൂരു: ബിഎംടിസി പുതുതായി ആരംഭിക്കുന്ന നോൺ എസി ഇലക്ട്രിക് ബസുകളിൽ ഭിന്നശേഷിക്കാർക്കായി വീൽ ചെയർ കയറ്റാനുള്ള റാംപ് സൗകര്യം ആരംഭിക്കുന്നു.…
covid19Uncategorizedകർണാടകബിഎംടിസിബിബിഎംപിപിടി വിടാതെ കോവിഡ് :മാസ്ക് നിർബന്ധമാക്കി ബി ബി എം പി :വീണ്ടും നിരത്തിലിറങ്ങി മാർഷലുകൾ by ദസ്തയേവ്സ്കി June 8, 2022 by ദസ്തയേവ്സ്കി June 8, 2022ബെംഗളൂരു: ശരാശരി 220 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മാസ്ക് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിൻ വർധിപ്പിക്കുമെന്ന് ബിബിഎംപി…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിബെംഗളൂരുബംഗളുരു :ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിക്കാനൊരുങ്ങി ബിഎംടിസി by ദസ്തയേവ്സ്കി May 29, 2022 by ദസ്തയേവ്സ്കി May 29, 2022ബെംഗളുരു :ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം കൂടുതൽ നോൺ എസി ബസുകളിലേക്ക് വ്യാപിപ്പിച്ച് ബിഎംടിസി. ആദ്യം എസി ബസുകളിൽ ആരംഭിച്ച…
Featuredകർണാടകപ്രധാന വാർത്തകൾബിഎംടിസിനിരന്തരമുള്ള തീപ്പിടുത്തം :ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ് ചെയ്യരുതെന്ന് ബി എംടിസി by ദസ്തയേവ്സ്കി April 27, 2022 by ദസ്തയേവ്സ്കി April 27, 2022ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ എഞ്ചിൻ ഓഫ് ചെയ്യരുതെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ മിഡി…
Featuredകേരളംബിഎംടിസിബെംഗളൂരുയാത്രക്കാരെ പെരുവഴിയിലാക്കിയ തിരുവനന്തപുരം- ബംഗളൂരു സ്കാനിയ ബസിന്റെ സര്‍വീസ് കരാര്‍ പുതുക്കി നല്‍കില്ലെന്ന് ആന്റണി രാജു by ദസ്തയേവ്സ്കി April 22, 2022 by ദസ്തയേവ്സ്കി April 22, 2022ബസ് തകരാറിലായതിനെത്തുടര്‍ന്ന് തിരുവനന്തപുരം- ബംഗളൂരു (Thiruvananthapuram – Bengaluru) സ്കാനിയ ബസിലെ (Scania Bus) യാത്രക്കാര്‍ പെരുവഴിയിലായ സംഭവത്തില്‍ നടപടിയുമായി…
Featuredകർണാടകബിഎംടിസിഏപ്രില് 18നും മെയ് ഒന്നിനും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ് by ദസ്തയേവ്സ്കി April 16, 2022 by ദസ്തയേവ്സ്കി April 16, 2022ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില…