Featuredകർണാടകചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക ബജറ്റിൽ മെക്കാദാട്ടു അണക്കെട്ടിന് 1000 കോടി അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി തമിഴ്നാട് by കൊസ്തേപ്പ് March 6, 2022 by കൊസ്തേപ്പ് March 6, 20222022-23 കർണാടക ബജറ്റിനെ പരാമർശിച്ച് തമിഴ്നാട് ജലവിഭവ മന്ത്രി. ദുരൈമുരുഗൻ, അണക്കെട്ട് നിർമ്മാണം “ഏകപക്ഷീയമായ പ്രവൃത്തി” ആണെന്ന് അദ്ദേഹം പറഞ്ഞു.…
Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമയൂട്യൂബില് അറബിക് കുത്ത് 12 ദിവസത്തിനുള്ളില്‍ 100 ദശലക്ഷം വ്യൂസ് കടന്നു by കൊസ്തേപ്പ് February 27, 2022 by കൊസ്തേപ്പ് February 27, 2022ബീസ്റ്റിന്റെ ആദ്യ സിംഗിള്‍ അറബിക് കുത്ത് 14ന് റിലീസ് ചെയ്തു. അതിന്റെ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 ദശലക്ഷം കാഴ്ചകള്‍…
Featuredതമിഴ്നാട്ദേശീയംപ്രധാന വാർത്തകൾലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ ആട്ടിമറിച്ച് ഇന്ത്യയുടെ അത്ഭുത ബാലൻ by മൈത്രേയൻ February 22, 2022 by മൈത്രേയൻ February 22, 2022മുംബൈ: എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന് ഗ്രാന്‍ഡ് മാസ്റ്റര്‍…
Featuredകർണാടകതമിഴ്നാട്രാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിൽ ഗതാഗതതടസ്സം രൂക്ഷം by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസൂര്‍ : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം…
Featuredകർണാടകതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസംഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; കർണാടകയിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ; തമിഴ്നാട്ടിൽ കർണാടക സർക്കാരിനെതിരെ പ്രതിഷേധം; ത്രിവർണ ഹിജാബ് ധരിച്ച് സ്ത്രീകളും പെൺകുട്ടികളും by കൊസ്തേപ്പ് February 14, 2022 by കൊസ്തേപ്പ് February 14, 2022ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, കർണാടകയിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ. ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ…
Featuredകർണാടകതമിഴ്നാട്സിനിമആരാധകർക്ക് ഇത് വൈകാരിക നിമിഷം; പുനീതിന്റെ ‘ജെയിംസ് ടീസർ : മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ റിലീസ് by ടാർസ്യുസ് February 13, 2022 by ടാർസ്യുസ് February 13, 2022സൂപ്പർതാരമായി നിറഞ്ഞു നിൽക്കുന്ന സമയത്ത് ആണ് അപ്പു എന്ന് ആരാധകർ വിളിക്കുന്ന പുനീത് രാജ്കുമാർ ലോകത്തോട് വിട പറഞ്ഞത്. പുനീതിന്റെ…
Featuredതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട്ടിലെ പേടി സ്വപ്നമായ സീരിയൽ കില്ലർ; മോഷണത്തിന് ശേഷം കൊലപാതകം;പ്രതി അറസ്റ്റിൽ by മൈത്രേയൻ February 12, 2022 by മൈത്രേയൻ February 12, 2022തിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്കില്‍ അലങ്കാരച്ചെടിവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജേന്ദ്രന് സീരിയല്‍ കില്ലറാണെന്ന് പൊലീസ്. കന്യാകുമാരി തോവാള…
Featuredകേരളംകർണാടകതമിഴ്നാട്രാത്രി ഗതാഗത നിരോധനം: കർണാടക-തമിഴ്നാട് അതിർത്തിയിൽ കർഷകർ ദേശീയപാത ഉപരോധിച്ചു;പകൽ യാത്രയ്ക്ക് ടോൾ നൽകണം by ടാർസ്യുസ് February 11, 2022 by ടാർസ്യുസ് February 11, 2022ബെംഗളൂരു : തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഡിംബംഘട്ട് ഭാഗത്തെ രാത്രി ഗതാഗത നിരോധനത്തിനെതിരെ കർഷകസംഘം വ്യാഴാഴ്ച ചാമരാജനഗർ…
Featuredതമിഴ്നാട്പ്രധാന വാർത്തകൾതമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വിജയ് മക്കള്‍ ഇയക്കം by മൈത്രേയൻ February 10, 2022 by മൈത്രേയൻ February 10, 2022ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സൂപ്പര്‍ താരം വിജയിയുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം. രാഷ്ട്രീയ…
Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾസത്യമംഗലം പാത രാത്രിയാത്രാ നിരോധനം: കൂടുതൽ ബാധിക്കുക മലയാളികളെ by admin February 9, 2022 by admin February 9, 2022പാലക്കാട് • വന്യമൃഗങ്ങൾ വാഹനമിടിച്ചു ചാകുന്നതു പതിവായതോടെ, സത്യമംഗലം വഴി കടന്നുപോകുന്ന കോയമ്പത്തൂർ – ബെംഗളൂരു ദേശീയപാത 948ൽ മദ്രാസ്…