Home കർണാടക കാറാപകടം :നിലംബൂർ സ്വദേശി മരണപ്പെട്ടു

കാറാപകടം :നിലംബൂർ സ്വദേശി മരണപ്പെട്ടു

ബെംഗളൂരു ഹാവേരി രാനേബേണ്ണൂരിലുണ്ടായ കാറപകടത്തിൽ നിലമ്പൂർ പോത്തുകൽ എടപ്പറ്റ വീട്ടിൽ ഫിറോസ് ഘാന്റെ മകൻ സഹൽ | (24) മരിച്ചു.കാറിൽ യാത്ര ചെയ്ത സഹലിന്റെ ബന്ധുക്ക ളായ ഡാനിഷ് അലി അത്തർ, ഭാര്യ സൈനബ, സുഹൃത്ത് അശ്വിൻ പാട്ടിൽ എന്നിവരെ പരു ക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങവെ, ഹുബ്ബള്ളി ദേശീയപാതയിൽ എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരു സഹൽ ബെംഗളൂരുവിൽ

സിഎ വിദ്യാർഥിയാണ്. മാതാവ് :സൗദ,സഹോദരി: സഹ

കർണാടക: പോലീസ് ഉദ്യോഗസ്ഥൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു

ഉഡുപ്പി: വെള്ളിയാഴ്ച സ്വയം നിറയൊഴിച്ച പോലീസുകാരൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്.ആംഡ് റിസർവ് പോലീസ് ഫോഴ്‌സിലെ ഹെഡ് കോൺസ്റ്റബിൾ രാജേഷ് കുന്ദർ തന്റെ സർവീസ് ആയുധം ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദി ഉഡുപ്പിയിലെ സ്‌കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് സംഭവം. എസ്എസ്എൽസി ഉത്തരക്കടലാസുകൾ സ്‌കൂളിൽ സൂക്ഷിച്ചിരുന്നതായും പോലീസുകാരൻ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group