Home Featured താളമേളങ്ങളാകാം; പൂജാ ആഘോഷ നിയന്ത്രണങ്ങളിൽ ഇളവ്

താളമേളങ്ങളാകാം; പൂജാ ആഘോഷ നിയന്ത്രണങ്ങളിൽ ഇളവ്

ബെംഗളൂരു ബിജെപി എംപി തേജസ്വി സൂര്യയുടെ എതിർപ്പി നെ തുടർന്നു നവരാത്രി പൂജാ ആഘോഷ നിയന്ത്രണങ്ങളിൽ ബിബിഎംപി ഇളവു വരുത്തി. പൊതുസ്ഥലങ്ങളിൽ പൂജയ്ക്കാ യി 4 അടിയിൽ കൂടുതൽ ഉയരമുള്ള വിഗ്രഹം സ്ഥാപിക്കാൻ പാടി ല്ലെന്നും താളമേളങ്ങൾ പാടില്ലെ ന്നുമുള്ള തീരുമാനത്തിൽ നിന്നാ ണു ബിബിഎംപി പിന്നാക്കം പോ യത്. കോവിഡിന്റെ പേരിൽ ബി ബിഎംപി ഏർപ്പെടുത്തിയ നിയ ന്ത്രണം വിവേചനപരമാണെന്ന്എംപി ആരോപിച്ചിരുന്നു. 50 പേർ വീതമുള്ള സംഘങ്ങളായി വേണം പൂജാ കർമങ്ങളിൽ പങ്കെ ടുക്കണമെന്നും പുതുക്കിയ ഉത്ത രവിൽ ബിബിഎംപി ചീഫ് കമ്മി ഷണർ ഗൗരവ് ഗുപ്ത വ്യക്തമാ ക്കിയിട്ടുണ്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group