ബെംഗളൂരു • 62-ാം ജന്മദിനത്തിൽ ന്റെ ഭാഗമായി 11 പശുക്കളെ ദത്തെടുത്ത് മുഖ്യമന്ത്രി ബസവ രാജ് ബൊമ്മ. ഭാര്യ ചെന്നമ്മയും മൊത്ത് ഗോപൂജ നടത്തുന്ന ചി ത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. മുഖ്യമന്ത്രിയായി 6 മാസം പിന്നിട്ടതിന്റെ കൂടി ഭാഗമായാണ് ഗോ പൂജ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമ അമിത്ഷാ തുടങ്ങിയവർ ജന്മദിനാശംസ അറിയിച്ചു.
62-ാം ജന്മദിന നിറവിൽ ബൊമ്മെ; 11 പശുക്കളെ ദത്തെടുത്തു
previous post