ബംഗളുരു: ആന്ധ്രപ്രദേശിൽ കർണുൽ ശിവശൈലത്തെ മല്ലി കാർജുന ക്ഷേത്ര പരസരത്തെ തെരുവുകച്ചവടക്കാരും കർണാടകയിൽ നിന്നുള്ള തീർഥാടകരും ഏറ്റുമുട്ടിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.2 തീർഥാടകർക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണിത്. തീർഥാടകരെ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡിയോട് ബൊമ്മെ ആവശ്യപ്പെട്ടു. കർണാടക റജിസ്ട്രേഷനുള്ള ഒട്ടേറെ വാഹനങ്ങളും തകർത്തിട്ടുണ്ട്.
ആന്ധ്ര ക്ഷേത്ര പരസരത്തെ ഏറ്റുമുട്ടൽ ;സുരക്ഷ ഒരുക്കണമെന്ന ആവിശ്യവുമായി ബൊമ്മ
previous post