ബെംഗളൂരു : അപകടരഹിതമായ യാത്രലക്ഷ്യമിട്ട് ബെംഗളൂരു മെട്രോ ട്രാൻസ്പോർട് കോർപ്പറേഷന്റെ റോഡ് സുരക്ഷാ മാസാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി അപകടരഹിതമായും സുരക്ഷിതമായും ബസുകൾ ഓടിക്കുന്നതിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകി.തിങ്കളാഴ്ച നഗരത്തിലെ ആറുസോണുകളിലും പരിശീലനം സംഘടിപ്പിച്ചതായി ബി.എം.ടി.സി. അറിയിച്ചു.ഡിവിഷണൽ കൺട്രോളർമാർ, ട്രാഫിക് ഓഫീസർമാർ, മെക്കാനിക്കൽ എൻജിനീയർമാർ, ഡിപ്പോ മാനേജർമാർ, ട്രാഫിക് റിസോഴ്സ് പേഴ്സൺമാർ എന്നിവരായിരുന്നു പരിശീലകർ.
1800 ഡ്രൈവർമാർ ആദ്യദിനത്തിൽ പരിശീലനം നേടി. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കി ഡ്രൈവർമാർക്കും പരിശീലനം നൽകും.ആകെ 10,000 ഡ്രൈവർമാരാണ് ബി.എം.ടി.സി.ക്കുള്ളത്. കണ്ണ് പരിശോധനാ ക്യാമ്പും ആരോഗ്യ ക്യാമ്പും ഡ്രൈവർമാർക്കായി നടത്തും.
പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ വോട്ടിനായി കുമ്ബിട്ട് നരേന്ദ്ര മോദി
കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെ വിലക്കുമ്ബോള്‍, ഛത്തീസ്ഗഡില്‍ പൂര്‍ണ നഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ വോട്ടിനായി കുമ്ബിട്ട് നരേന്ദ്ര മോദി.ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവസ്ത്രനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ വണങ്ങുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത്.ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പൂര്‍ണനഗ്‌നനായ ദിഗംബര സന്യാസി വിദ്യാസാഗര്‍ജി മഹാരാജിനെ സന്ദര്‍ശിച്ചത്.
പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ നരേന്ദ്രമോദി മുട്ടുകുത്തി കുമ്ബിടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ എന്ത് ഭക്ഷിക്കണം, എന്ത് ധരിക്കണം എന്നതില്‍ പോലും ആര്‍എസ്‌എസ് അജണ്ട രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് മോദി സര്‍ക്കാര്‍.കര്‍ണാടകയില്‍ ഹിജാബ് ധരിച്ചുകൊണ്ട് പരീക്ഷ എഴുതാന്‍ സുപ്രീംകോടതിയെ വരെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് സമീപിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടെയാണ് പൂര്‍ണനഗ്‌നനായ സന്യാസിയുടെ മുമ്ബില്‍ വോട്ടിനായി കുമ്ബിടുന്ന മോദിയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നതും. ഛത്തീസ്ഗഡിലെ ഡോണ്‍ഗര്‍ഗഡില്‍ വിവസ്ത്രനായ സന്യാസിയെ വണങ്ങുന്ന ചിത്രം പ്രധാനമന്ത്രി തന്നെ എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.