ബെംഗളൂരു ഇല ക്രിക് ബസുകൾ ഓടിക്കാനുള്ള റൂട്ടു കൾ പരിശോധിച്ച് ബിഎംടിസി. ഡിസം ബറിനുള്ളിൽ 90 ഇ ബസുകളാണ് ബി എംടിസിക്കു ലഭിക്കുക. കെങ്കേരി ബിഡദി, കെങ്കേരി-ബനശങ്കരി, കെആർ പുരം സിൽക്ക് ബോർ ഡ്, യശ്വന്തപുര-യെലഹങ്ക റൂട്ടു കളിലാണ് കഴിഞ്ഞ ആഴ്ച ലഭിച്ച ഇലക്ട്രിക് ബസ് ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തിയത്. ഒറ്റത്തവണ ചാർജ് ചെയ്താൽ പരമാവധി 120 കിലോമീറ്ററാണ് ബസ് ഓടുക. ഒരു ദിവസം പരമാ വധി 180 കിലോമീറ്റർ വരെ ഓടി യാൽ മാത്രമേ ബിഎംടിസി വാടക കരാർ പ്രകാരം മെച്ചപ്പെട്ട
വരുമാനം ലഭിക്കു കയുള്ളൂ. 180 കിലോമീറ്റർ ഓടി യാൽ ബസ് സർവീസ് നടത്തുന്ന സ കാര്യ ഏജൻസിക്ക് കിലോമീറ്ററിന്51.67 രൂപയാണ് ബിഎംടിസി നൽ കുക. 180 കിലോമീറ്ററിൽ താഴെ യാണ് ഓടുന്നതെങ്കിൽ കിലോമീ റ്ററിന് 25.83 രൂപയാണ് നൽകുക. കെആർ പുരം, യശ്വന്തപുരം, കെങ്കേരി ഡിപ്പോകളിലാണു നില വിൽ ഫാസ്റ്റ് ചാർജിങ് പോയി കൾ സ്ഥാപിച്ചത്. പരമാവധി 45 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ചെയ്യാം. ജെബിഎം കമ്പനിയുടെ 9 മീറ്റർ നീളമുള്ള നോൺ എസി ബസാണ് ആദ്യഘട്ടത്തിൽ സർ വീസ് നടത്തുക