ബെംഗളൂരു രാത്രി കർഫ്യൂ നടപ്പാക്കിയ കർണാടക സർക്കാരിന്റെ നടപടിയിൽ അതൃപ്തി പങ്കിട്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ഒമിക്രോൺ വകഭേദത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുമ്പോൾ കാരണമില്ലാതെ ജനങ്ങളിൽ ഭീതി പടർത്താനുള്ള നടപടിയിലേക്കു സർക്കാർ നീങ്ങരുതെന്നും രവി പറ ഞ്ഞു. അതേസമയം പൊ തുജനാരോഗ്യം മുൻനിർ ത്തിയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയതെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.
രാത്രി കർഫ്യൂ നടപ്പാക്കുന്നതിൽ എതിർപ്പുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി
previous post