Home Featured ‘ഭീഷ്മപര്‍വ്വം’ ഒടിടിയില്‍; എത്തുന്നത് ഹോട്സ്റ്റാറില്‍

‘ഭീഷ്മപര്‍വ്വം’ ഒടിടിയില്‍; എത്തുന്നത് ഹോട്സ്റ്റാറില്‍


നടന്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭീഷമ പര്‍വ്വം .ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്.


ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ചിത്രം ഒടിടിയല്‍ എത്തും ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. ചിത്രത്തിന്റെ പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ എത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group