Home Featured ബിയോണ്ട് ബെംഗളൂരു സമ്മിറ്റ് ഇന്ന് മൈസൂരുവിൽ

ബിയോണ്ട് ബെംഗളൂരു സമ്മിറ്റ് ഇന്ന് മൈസൂരുവിൽ

ബെംഗളൂരു:സംസ്ഥാനത്തെ രണ്ടാംതര, മൂന്നാംതര നഗരങ്ങളിൽ സാങ്കേതിക വിദ്യാ സ്ഥാ പന ക്ലസ്റ്ററുകൾ വ്യാപിപ്പിക്കുന്നതിനായി ബിയോണ്ട് ബെംഗളൂരു സമ്മിറ്റ് ഇന്ന് മൈസൂരു വിൽ. രാവിലെ 10ന് റാഡിസൻ ബ്ലൂ പ്ലാസ ഹോട്ടലിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും.കെ-ടെക്, കർണാടക ഡിജിറ്റൽ മിഷൻ, സ്റ്റാർട്ടപ് കർണാടക എന്നി വർ ചേർന്നാണ് സമ്മിറ്റ് സംഘ ടിപ്പിക്കുന്നത്.കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ, ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത്ഥ നാരായൺ തുട ങ്ങിയവർ പങ്കെടുക്കും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group