ബെംഗളുരു:വൈദ്യുതി ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ ഫോൺ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ബിൽ വൈദ്യുതി ബന്ധം വിഛേദിക്കാതിരിക്കാൻ ഇലക്ട്രിക് ഓഫിസറെ ഫോണിൽ ബന്ധപ്പെട്ട് പണം അടയ്ക്കണമെന്നുമുള്ള സന്ദേശമാണ് ഉപഭോക്താക്കൾക്കു ലഭിച്ചത്.
സന്ദേശത്തോടൊപ്പമുള്ള ഫോൺ നമ്പറിൽ വിളിച്ച് പണം നൽകിയ ഒട്ടേറെ പേർ കബളിപ്പിക്കപ്പെട്ടു. സംസ് തുക അടച്ചിട്ടില്ലെന്നുംഎന്നാൽ ബെസ്കോം ഇത്തരം അറിയിപ്പുകൾ ഫോൺ സന്ദേശമായി അയയ്ക്കില്ലെന്നും ഇവ ലഭിച്ചാൽ നമ്പറായ 1912 ലോ അടുത്തുള്ള സബ് ഡിവിഷൻ ഓഫിസിലോ അറിയിക്കണമെന്നും ബെസ്കോം ജനറൽ മാനേ ജർ എസ്.ആർ. നാഗരാജ് പറഞ്ഞു.