ബെംഗളൂരു: ശ്രീരാമനവമി ആഘോഷിക്കുന്ന മാർച്ച് 27-ന് ബെംഗളൂരുവിൽ കശാപ്പ് നിഗ്രേറ്റർ രോധനമേർപ്പെടുത്തി ബെംഗളൂരു അതോറിറ്റി. ഇറച്ചി വിൽപ്പനയ്ക്കും നിരോധനമേർപ്പെടുത്തി. എല്ലാ കശാപ്പുശാലകളും ഇറച്ചിവിൽപ്പനശാലകളും അടച്ചിടണമെന്ന് ജി.ബി.എ. ഇറക്കിയ നോട്ടീസിൽ ആവശ്യപ്പെട്ടു.. ജി.ബി.എ.യുടെ മൃഗസംരക്ഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ശ്രീരാമനവമി:ബെംഗളൂരുവിൽ നാളെ കശാപ്പ്നിരോധനം
previous post