ബെംഗളൂരു :ബെംഗളൂരു കരഗ ഉത്സവത്തിന് ഇന്ന് കൊടിയേറും. തിഗിളാർപേട്ടിലെ ധർമരായ സ്വാമി ക്ഷേത്രത്തിൽ 2 വർഷത്തിന് ശേഷമാണ് ആഘോഷപരമായ ചടങ്ങുകളോടെ കരഗ നടക്കുന്നത്. 16ന് രാത്രി ആയിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയോ ടെയാണ് കരഗ സമാപിക്കുക. 300 വർഷം മുൻപ് ആരംഭിച്ച കരഗതിഗിള സമുദായത്തിന്റെ പ്രധാന ഉത്സവമാണ്.