Home Featured ബെംഗളൂരു ഡിസൈൻ ഫെസ്റ്റിവൽ നവംബർ 11ന് ആരംഭിക്കും

ബെംഗളൂരു ഡിസൈൻ ഫെസ്റ്റിവൽ നവംബർ 11ന് ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു ഡിസൈൻ ഫെസ്റ്റിവൽ നവംബർ 11 മുതൽ ഡിസംബർ 12 വരെ നടക്കും. ലോഗോ പ്രകാശനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നിർവഹിച്ചു. മന്ത്രിമാരായ ഡോ. അശ്വഥ് നാരായണ, അരഗ ജ്ഞാനേന്ദ്ര എന്നിവർ പങ്കെടുത്തു.

ബെംഗളൂരു ഡിസൈൻ ഡിസിക്ട് പ്രോജക്ട്, ഇന്റർനാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ, ജെയിൻ ഡീംഡ് ടുബി സർവകലാശാല, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ), അസോസിയേഷൻ ഓഫ് ഡിസൈനേഴ്സ് ഓഫ് ഇന്ത്യ (എഡിഐ) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

ശിൽപശാലകൾ, ഇൻസ്റ്റലേഷനുകൾ, പ്രഭാഷണങ്ങൾ, പ്രദർ ശനങ്ങൾ, മത്സരങ്ങൾ എന്നിവമേളയുടെ ഭാഗമായി നടക്കുമെന്ന് ഐഎസ്ഡിസി സ്ട്രാറ്റജി ആൻഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group