Home കർണാടക ബെംഗളൂരുവില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ അപകടം! രണ്ട് പിജി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെംഗളൂരുവില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ അപകടം! രണ്ട് പിജി വിദ്യാര്‍ത്ഥികള്‍ മരിച്ചു

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കുനിഗലിലേക്ക് പോകുകയായിരുന്ന മൂവർ സംഘം സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പിജി വിദ്യാർത്ഥികള്‍ മരിച്ചു.അഭിഷേക് (21), മനോജ് (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നവീനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ട് യുവാക്കളും ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group