നഗരത്തിലെ നടപ്പാതകൾക്കും പൊതുശുചി മുറികളും ഊന്നൽ നൽകി എന്റെ നഗരം എന്റെ ബജറ്റ്’ എന്ന പ്രചാരണത്തിന്റെ ഭാഗമായി പൊതുജന അഭിപ്രായം തേടി ബിബിഎംപി. സന്നദ്ധ സംഘടനായ ജനാഗ്രഹായുടെ സഹകരണത്തോടെയാണ് അഭിപ്രായം തേടുന്നത്. വിവിധ വാർഡുകളിലെ ബിബിഎംപി ഓഫിസുകൾക്ക് മുന്നിൽ നിക്ഷേപിച്ച പെട്ടിയിലും ഓൺലൈനായും
അഭിപ്രായം രേഖപ്പെടുത്താം. മാർച്ച് 15നകം ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ വരുത്ത നടുന്ന കാര്യങ്ങളെക്കുറിച്ചുള്ള പട്ടിക തയാറാക്കും. മാർച്ച് അവസാനവാരം നട ക്കുന്ന ബിബിഎംപി ബജറ്റിന് മുന്നോടിയായാണ് ആശയസമാഹരണം നടത്തുന്നത്. വെബ്സൈറ്റ്: mycitymybudget.in