ബെംഗളൂരു വളർത്തുനാ ൾ ലൈസൻസ് നിർബന്ധമാക്കുമെന്ന് ബി ബിഎംപി. നായ്ക്കളുടെ മു ഖം സ്കാൻ ചെയ്യാനുള്ള സോഫ്റ്റ്വെയർ തയാറാ ക്കിയാണ് ലൈസൻസ് നൽ കുക. നഗരത്തിൽ നാ ളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് ലൈസൻസ് സംവിധാനം നിർബന്ധമാക്കുന്നതെന്ന് ബിബിഎംപി മൃഗസംര ക്ഷണ വിഭാഗം ജോയിന്റ് ഡയറക്ടർ മഞ്ജുനാഥ് ഷിൻഡെ പറഞ്ഞു.
ലൈസൻസില്ലാതെ വീടു കളിലും അപ്പാർട്മെന്റുകളി ലും നായ്ക്കളെ വളർത്തു ന്നവരിൽ നിന്ന് 1000 രൂപവ രെ പിഴ ഈടാക്കും. നായക ളുടെ ചിത്രം പകർത്തി സോഫ്റ്റ്വെയറിലേക്ക് മാ റ്റുന്നതോടെ ലൈസൻസ് നമ്പർ ഉൾപ്പെടെ പൂർത്തീക രിക്കാൻ സാധിക്കും. പരി ക്ഷണാടിസ്ഥാനത്തിൽ 400 നായകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത് വി ജയകരമായിരുന്നു. പ്രതി രോധ കുത്തിവയ്പ് ഉൾപ്പെ ടെയുള്ള കാര്യങ്ങൾ ഇതിൽ രേഖപ്പെടുത്താൻ സാധിക്കും.