Home Featured ലഹരിക്കേസ് ഒതുക്കാൻ കൈക്കൂലി: പൊലീസിൽ 7 പേർക്ക് സസ്പെൻഷൻ

ലഹരിക്കേസ് ഒതുക്കാൻ കൈക്കൂലി: പൊലീസിൽ 7 പേർക്ക് സസ്പെൻഷൻ

ബെംഗളൂരു • കൈക്കൂലി വാങ്ങി ലഹരിയിടപാട് കേസ് ഒതുക്കാൻ ശ്രമിച്ചതിന് ഹുബ്ബള്ളി എപിഎം സി സ്റ്റേഷൻ ഇൻസ്പെക്ടർ വി ശ്വനാഥ് ചൗഗളെ ഉൾപ്പെടെ 7 പൊലീസുകാർക്ക് സസ്പെൻ ഷൻ. ഡിപ്പാർട്മെന്റ് തല അന്വേ ഷണത്തിന് ധാർവാഡ് പൊലീസ് കമ്മിഷണർ ലഭുറാം ഉത്തരവിട്ടു.

2 പേരിൽ നിന്ന് 1.5 കിലോഗ്രാം കഞ്ചാവും പിടികൂടിയ സംഭവത്തിൽ കേസ് ചുമത്താതിരിക്കാ നാണ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ കൈക്കൂലി വാങ്ങി നിന്നത്.

ഡിസിപി കെ.രാമരാജന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group