ന്യൂദല്‍ഹി.ബാങ്ക് ഓഫ് ബറോഡയുടെ ഒഴിവുളള 220 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം.ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 600 രൂപയാണ് പരീക്ഷ ഫീസ്.sc/st/pwd/വനിതാവിഭാഗക്കാര്‍ക്ക് 100 രൂപയാണ് ഫീസ്.
സോണല്‍ സെയില്‍സ് മാനേജര്‍ – ബിസിനസ് 5, സോണല്‍ സെയില്‍സ് മാനേജര്‍ – എല്‍എപി/ അണ്‍സെക്യൂര്‍ഡ് ബിസിനസ് – 2, സോണല്‍ സെയില്‍സ് മാനേജര്‍ – സിവി/സിഎംഇ – 4, റീജിയണല്‍ സെയില്‍സ് മാനേജര്‍ (ട്രാക്ടര്‍ ലോണ്‍): 09, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയില്‍സ്: 40, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയില്‍സ്- LAP/ അണ്‍സെക്യൂര്‍ഡ് ബിസിനസ് ലോണ്‍: 02, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – സെയില്‍സ് CV/CME ലോണ്‍: 08, സീനിയര്‍ മാനേജര്‍ – സെയില്‍സ്: 50, സീനിയര്‍ മാനേജര്‍ – സെയില്‍സ് LAP/ അണ്‍സെക്യൂര്‍ഡ് ബിസിനസ് ലോണ്‍: 15, സീനിയര്‍ മാനേജര്‍ -സെയില്‍സ് CV/CME ലോണുകള്‍: 30, സീനിയര്‍ മാനേജര്‍ – സെയില്‍സ് ഫോറെക്സ് – 15, മാനേജര്‍ – സെയില്‍സ്: 40 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് bankofbaroda.in സന്ദര്‍ശിക്കുക.