Home Featured ഭാരത് ബന്ദ്: പ്രതിഷേധക്കാരുടെ കാർ കാലിലൂടെ കയറി ഡിസിപിക്ക് പരുക്ക്ബെംഗളൂരു

ഭാരത് ബന്ദ്: പ്രതിഷേധക്കാരുടെ കാർ കാലിലൂടെ കയറി ഡിസിപിക്ക് പരുക്ക്ബെംഗളൂരു

by മൈത്രേയൻ

ഭാരത് ബന്ദിനോട് അനുബന്ധിച്ച് തുമക്കൂരു റോഡി ലെ ഗോരഗുപാളയയിൽ പ്രതിഷേധറാലി നിയന്ത്രിക്കുന്ന തിനിടെ ബെംഗളൂരു നോർത്ത് ഡിസിപി ധർമ്മേന്ദ്ര കുമാർ മീണ യുടെ കാലിലേക്ക് എവി കയറി പരുക്കേറ്റു. വാഹനം പിടി ച്ചെടുത്ത പൊലീസ് ഇതോടിച്ചിരുന്ന കന്നഡ അനുകൂല പ്രവർത്ത കൻ ഹരീഷ് ഗൗഡയെ കസ്റ്റഡി യിലെടുത്തു.പ്രതിഷേധ റാലി നഗരത്തി ലേക്കു പ്രവേശിക്കുന്നതു തടയു കയായിരുന്നു മീണയുടെ നേതൃ ത്വത്തിൽ പൊലീസ് സംഘം. ഇതിനിടെയാണ് റാലിയുടെ ഭാഗ മായെത്തിയ എവി പാഞ്ഞടുത്തത്. തടയാൻ ശ്രമിക്കുന്നതി നിടെ ഡിസിപിയുടെ കാലിലൂടെ ടയറുകൾ കയറിയിറങ്ങുകയായി രുന്നു. എവിയുടെ മുൻവശ ത്തെ ഗ്ലാസിൽ പോസ്റ്ററുകൾ പതിച്ചിരുന്നതാകാം ഡ്രൈവർ തന്നെ കാണാതിരുന്നതിനു കാര ണമെന്ന് ധർമ്മേന്ദ്ര കുമാർ മിണ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group