9 മാസം പ്രായമുള്ള കുട്ടി (ഇനാറ മറിയം) അടിയന്തിര ചികിത്സക്കായി കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്ന് ബംഗളുരു മണിപ്പാൽ ഹോസ്പിറ്റലിലേക്ക് മണിക്കൂറിൽ 40 ലിറ്റർ ഒക്സിജൻ നല്കി 13 ഒക്ടോബർ രാവിലെ 10:30 ന് ബംഗളൂരു കെ.എം.സി.സി. ആംബുലൻസിൽ കൊണ്ട് പോവുന്നു
നിങ്ങളുടെ വാഹനത്തിന്റെ വേഗത കുറച്ചു സഹകരിക്കണം എന്ന് അറിയിക്കുന്നു
Ambulance route:
ചാല മിംസ്
മമ്പറം
കൂത്തുപറമ്പ്
മട്ടന്നൂർ
ഇരിട്ടി
കൂട്ടുപുഴ
മാക്കൂട്ട
പെരുമ്പാടി
ഗോണികോപ്പ
ഹുൻസൂർ
ശ്രീരംഗപട്ന
മാൻഡ്യ
മധൂർ
കെങ്കേരി