ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511) മംഗളൂരുവിനും കണ്ണൂരിനും ഇടയിലെ സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ 14 മുതൽ മാറ്റം വരും. പുതുക്കിയ സമയപ്പട്ടിക പ്രകാരം ട്രെയിൻ എത്തുന്ന സമയം (പുറപ്പെടുന്ന സമയം ബ്രാക്കറ്റിൽ)
മംഗളുരു സെൻട്രൽ: രാവിലെ 7.10 (7,30), കാസർകോട് 8.21 (8.23), കാഞ്ഞങ്ങാട് : 8.41 (8.43), നീലേശ്വരം: 8.52 (8.53), പയ്യന്നൂർ: 9,11 (9.13), കണ്ണൂർ: 10.40,
ബെംഗളൂരു ബെംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511) മംഗളൂരു വിനും കണ്ണൂരി നും ഇടയിലെ സ്റ്റേഷനുകളിലെ ത്തുന്ന സമയത്തിൽ 14 മുതൽ മാറ്റം വരും. പുതുക്കിയ സമയപ്പ ട്ടിക പ്രകാരം ട്രെയിൻ എത്തുന്ന സമയം (പുറപ്പെടുന്ന സമയം (ബ്രാക്കറ്റിൽ)
ജനറൽ കോച്ചുകൾ
എറണാകുളം- കെഎസ്ആർ
ബെംഗളൂരു (12678) എക്സ്പ്രസിൽ 20 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. ഡി1, ഡി2, ഡി14, ഡി 17 എന്നീ 4 ജനറൽ കോച്ചുകളാണ് ഉണ്ടാവുക.