Home covid19 ബംഗളുരു :കർഫ്യു ലംഘനം: 820 വാഹന ഉടമകൾക്കെതിരെ കേസ്

ബംഗളുരു :കർഫ്യു ലംഘനം: 820 വാഹന ഉടമകൾക്കെതിരെ കേസ്

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു :വാരാന്ത്യ കർ ഫ ലംഘിച്ചതിന് 820 വാഹന ഉടമകൾക്കെതിരെ കേസ്. മജസ്റ്റിക്, കെആർ മാർക്കറ്റ് പരിസരങ്ങളിൽ നിന്നാണ് കൂടുതൽ വാഹനങ്ങൾ പിടികൂടിയത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്. റോഡുകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വാ ഹനപരിശോധന നടത്തുന്നത്. ശനിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ച സ്വകാര്യ വാഹന ങ്ങളുമായി അനാവശ്യമായി പു റത്തിറങ്ങിയവരുടെ എണ്ണം കുറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group