Home Featured ഇന്നു മുതൽ 24 വരെ ബെംഗളൂരു നഗരത്തിൽ വൈദ്യുതി മുടങ്ങും.

ഇന്നു മുതൽ 24 വരെ ബെംഗളൂരു നഗരത്തിൽ വൈദ്യുതി മുടങ്ങും.

by കൊസ്‌തേപ്പ്

ബെംഗളൂരു • ഇന്നു മുതൽ 24 വരെ നഗരത്തിൽ പകൽ ഇടവിട്ട് വൈദ്യുതി മുടങ്ങും. ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലാണിതെന്നു ബെസ്കോം അറിയിച്ചു.ഇന്ന് എച്ച്എസ്ആർ ലേഔട്ട് 2-സെക്ടർ, ഹൊസപാളയ നഴ്സറി, ഷാഹി എക്സ്പോർട്ട് ഹൊസൂർ റോഡ്, കുഡ്ലു ഗേറ്റ് പ്രദേശങ്ങളിലായിരി ക്കും വൈദ്യുതി മു ടക്കം.

നാളെ ചർച്ച് റോഡ്, എഇസിഎസ് എ-ബി ബ്ലോ ക്കുകൾ, ബിഡിഎ 8-ഫെയ്സ്, കൊത്തന്നൂർ ബസ് സ്റ്റോപ്പ്, ആവല ഹള്ളി, ടിപ്പു സർക്കിൾ, വിജയ ബാങ്ക് ലേഔട്ട്, കലാനികേതൻ റോഡ്, സിങ്ങസന്ദ്ര പരിസര പ്രദേശങ്ങളിലും 24നു കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ദൊഡ്ഡതൊഗരു, അരെക്കെരെ മൈക്കോ ലേഔട്ട്, ലക്ഷ്മി ലേഔട്ട്, ഓംകാർ നഗർ, ഗുരു ഗാർഡൻ, ബൊമ്മനഹള്ളി, പേന അഗ്രഹാര, റോയൽ ഷെൽട്ടർ ലേഔട്ട്, ഡി മാർട്ട്, ഹൊങ്ങ സന്ദ്ര മേഖലകളിലുമാണ് വൈദ്യുതി മുടങ്ങുക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group