Home Featured 2021ൽ 4 ലക്ഷം ടൺ കാർഗോ നീക്കം നടത്തി ബംഗളുരു വിമാനത്താവളം

2021ൽ 4 ലക്ഷം ടൺ കാർഗോ നീക്കം നടത്തി ബംഗളുരു വിമാനത്താവളം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: ചരക്ക് നീക്കത്തിൽ നേട്ടവുമായി ബംഗളുരു വിമാനത്താവളം. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം 406,688 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്. 2020നെ അപേക്ഷിച്ച് 28.6 ശതമാനം വളർച്ച. 16.07 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചതെന്ന് ബിഐഎഎൽ എംഡി ഹരി മാരാർ പറഞ്ഞു. ഇതിൽ 15.12 ദശലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്.

You may also like

error: Content is protected !!
Join Our WhatsApp Group