മസ്ജിദ് നിർമാണ സംഭാവന;മതസൗഹൃദത്തിന് പുത്തൻ മാതൃക ഒരുക്കി ബല്ലുപേട്ട് നിവാസികൾ;

ബെംഗളൂരു: ഹാസൻ സസ്ക് ലേശ് പുരയിൽ മതസൗഹൃദത്തിന് പുത്തൻ മാതൃക ഒരുക്കി ബല്ലുപേട്ട് നിവാസികൾ. ഒരു കോടി രൂപ ചെലവിട്ട് ഇവിടെ മസ്ജിദ് നിർമിക്കുന്നതിന് സംഭാവന നൽകാൻ എല്ലാ മതവിഭാഗങ്ങളും കൂടെ നിന്നു.ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു മസ്ജിദിൽ കയറുന്നതു പോലും.ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയ ഉച്ചയൂണും മടങ്ങിയത്. എല്ലാവരുടെയും സംഭാവനകൾ എടുത്തുപറയാനും ജുമാ മസ്ജിദ് കമ്മിറ്റിക്കാർ മറന്നില്ല.

error: Content is protected !!
Join Our WhatsApp Group