Home Featured നാഗസാന്ദ്ര സെന്റ് പോൾസ് കോളജിന് പുരസ്കാരങ്ങൾ

നാഗസാന്ദ്ര സെന്റ് പോൾസ് കോളജിന് പുരസ്കാരങ്ങൾ

by മാഞ്ഞാലി

ബെംഗളൂരു : പബ്ലിക് റിലേഷൻ സ് കൗൺസിൽ ഓഫ് ഇന്ത്യയു ടെ കോർപറേറ്റ് കമ്യൂണിക്കേഷൻ എക്സലൻസ് വിഭാഗത്തിൽ 3 അവാർഡുകൾ നേടി നാഗസന്ദ സെന്റ് പോൾസ് കോളജ് ബെസ്റ്റ് കമ്യൂണിക്കേഷൻ സ്കൂൾ ഓഫ് ദ് ഇയറിനുള്ള ചാ ണക്യ പുരസ്കാരം, ആനുവൽ കൊളാറ്ററർ എക്സലൻസ് ഫോർ ബെസ്റ്റ് എജ്യുക്കേഷനൽ ക്യാം പെയ്ൻ എന്നീ അവാർഡുകൾ കോളജ് പ്രിൻസിപ്പൽ റവ.ഡോ. എം.ജെ.തോമസ്, മാസ് കമ്യൂണി ക്കേഷൻ വിഭാഗം മേധാവി ജെനിൻ രാജ് എന്നിവർക്ക് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മാനിച്ചു. ഒന്നാം വർഷ എംഎ വിദ്യാർഥിനി ഷാർലെയിൻ മെനേ സെസ് യൂത്ത് ബ്ലോഗർ ഓഫ് ദ് ഇയർ പുരസ്കാരവും നേടി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group