കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകാണാതായ വിദ്യാർഥി അഴുക്കുചാലിൽ മരിച്ചനിലയിൽ by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : ബെംഗളൂരുവിൽ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ സ്ഥാപനത്തിൽ ഹൗസ് കീപ്പിങ് ജീവനക്കാരനായ…
കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസ്വര്ണവില കുറഞ്ഞു; അമിത പ്രതീക്ഷ വേണ്ട, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്, ഇന്നത്തെ പവന് വില by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026കേരളം : കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഎല്ലാം തീരുമാനിച്ചുറപ്പിച്ച് കത്ത്, വിശ്വസിച്ച നിക്ഷേപകരെ ഒരിക്കലും കയ്യൊഴിയരുതെന്ന് നിര്‍ദേശം; ദുരൂഹതയുടെ ചുരുളഴിക്കുമോ 9 പേജുള്ള കുറിപ്പ്? by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന് സൂചന.മരണത്തിന് മുൻപ് തന്നെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുറംസാൻ: ഉർദു മീഡിയം സ്കൂളുകളുടെ സമയത്തിൽ മാറ്റം വരുത്തി by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : റംസാൻ മാസത്തിൽ ഉർദു മീഡിയം സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി കർണാടക സർക്കാർ. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്…
ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമസംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് തടവ്; ബിൽ കർണാടക ഗവർണർ രാഷ്ട്രപതിക്ക് അയച്ചു by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഏഴ് വർഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ താവർചന്ദ് ഗലോത്ത് രാഷ്ട്രപതിക്ക് അയച്ചു.…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു പവർകട്ട്: ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ 5 ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ വൈദ്യുതി ഉണ്ടാകില്ല by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : വൈദ്യുതി മുടക്കം സാധാരണമാണ്. ചില സ്ഥലങ്ങളിൽ എല്ലാ ദിവസവും വൈദ്യുതി മുടങ്ങാറുണ്ട്. എന്നാൽ നാളെ മുതൽ 5…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മദ്യപാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ചാടി മരിച്ചു. by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : പത്താം ക്ലാസ് വിദ്യാർത്ഥി താൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ കോമൺ പാസേജിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു.ആർ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: 24 മണിക്കൂർ ജലവിതരണം മുടങ്ങും: തീയതി, സമയം, അറ്റകുറ്റപ്പണി തടസ്സപ്പെടുന്ന പ്രദേശങ്ങൾ എന്നിവ അറിയാം by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു : നഗരത്തിലെ പ്രധാന കുടിവെള്ള വിതരണ ശൃംഖലയായ കാവേരി ജലവിതരണ സംവിധാനത്തിൽ നിർണായക പൈപ്പ്ലൈൻ പരിപാലന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ,…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു അന്താരാഷ്ട ചലച്ചിത്രമേള; ഇന്ന് മൂന്ന് മലയാള ചിത്രങ്ങൾ by ടാർസ്യുസ് February 3, 2026 by ടാർസ്യുസ് February 3, 2026ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മേളയിൽ ഇന്ന് മൂന്നു മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ താമർ സംവിധാനം ചെയ്ത…