തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാവിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി, രാത്രിയിലെത്തിയ തന്റെ റാപ്പിഡോ ഡ്രൈവറെ കണ്ട് ശരിക്കും ഞെട്ടി യുവാവ് by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026താൻ വിളിച്ച റാപ്പിഡോയിലെ ഡ്രൈവർ നല്ല ശമ്പളം വാങ്ങുന്ന ഒരു ജോലിക്കാരനാണ് എന്ന് അറിഞ്ഞാല്‍ ആരായാലും ഒന്ന് അമ്പരന്നു പോകും…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മസാജിനിടെ തെറാപ്പിസ്റ്റ് മോശമായി പെരുമാറിയെന്ന പരാതിയുമായി കനേഡിയൻ യുവതി by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026ബെംഗളൂരു: മസാജിനിടെ തെറാപ്പിസ്റ്റ് മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവതി. ബെംഗളുരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്പായ്ക്കെതിരെയാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ 4.3 കോടിയുടെ 12.33 കിലോ ഹൈഡ്രോ കഞ്ചാവ് പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയില്‍ തായ്ലൻഡ്, ഹോങ്കോങ്, മലേഷ്യ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅമ്മയുടെയും ആന്റിയുടെയും നഗ്നചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്തു; 23കാരിക്കെതിരെ പരാതിയുമായി കുടുംബം by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026ബെംഗളൂരു: 23 വയസുകാരിയായ മകള്‍ തന്റെയും സഹോദരിയുടെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിച്ചു.യുവതി…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഭര്തൃവീട്ടില് യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026ബെംഗളൂരു: ഭർതൃവീട്ടില്‍ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയില്‍. കർണാടകയിലെ ബീദർ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് വീടിനുള്ളില്‍ മരിച്ച…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകെംപാപുര അയ്യപ്പക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026ബെംഗളൂരു: കെംപാപുര മഹാശിവരാത്രി അയ്യപ്പക്ഷേത്രത്തിൽ ഉത്സവം 15-ന് നടക്കും. രാവിലെ 5.30-ന് നിർമാല്യദർശനം,തുടർന്ന് ഗണപതിഹോമം, ഉഷപ്പൂജ, ഉച്ചപ്പൂജ. 10.30-ന് മഹാമൃത്യുഞ്ജയഹോമം.തുടർന്ന്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനായയുടെ ആക്രമണം:ദിവസം67 കേസുകൾ by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026ബെംഗളൂരു: കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 24,492 കേസുകൾ.പ്രതിദിന ശരാശരിയെടുക്കുമ്പോൾ ഒരു ദിവസം 67…
കായികംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി നെഹ്റു സ്റ്റേഡിയം തന്നെ by ടാർസ്യുസ് February 10, 2026 by ടാർസ്യുസ് February 10, 2026കൊച്ചി:ഇന്ത്യൻ സൂപ്പര്‍ ലീഗിലെ വരാനിരിക്കുന്ന സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യതി മുടങ്ങും by ടാർസ്യുസ് February 9, 2026 by ടാർസ്യുസ് February 9, 2026ബെംഗളൂരു : ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) മാസാമാസം നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായി ഫെബ്രുവരി 10, 11 തീയതികളിൽ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് വാടകയ്ക്ക് താമസിക്കുകയാണോ? ആയിരങ്ങള്‍ ലാഭിക്കാം..വമ്പൻ പ്രഖ്യാപനവുമായി സര്‍ക്കാര്‍ by ടാർസ്യുസ് February 9, 2026 by ടാർസ്യുസ് February 9, 2026ബെംഗളൂരു: ശമ്പളപാക്കേജിലെ സുപ്രധാനമായ ഘടകമാണ് വീട് വാടക അലവൻസ് അഥവാ എച്ച്ആർഎ. ജോലിക്കാർ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍, അവരുടെ വാടക ചെലവുകള്‍…