Featuredകർണാടകടെക്നോളജിബെംഗളൂരുബെംഗളൂരു;ബസ്സുകൾ ഡീസൽ വില താങ്ങുന്നില്ല , സി എൻ ജി യിലേക്ക് മാറാൻ തീരുമാനം by ടാർസ്യുസ് September 17, 2021 by ടാർസ്യുസ് September 17, 2021ബെംഗളൂരു: ഇന്ധന വിലക്കയറ്റം മൂലമുള്ള നഷ്ടം നികത്താൻ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ നീക്കവുമായി സർക്കാർ.ഡൽഹിയിലും മറ്റും…
covid19Featuredകർണാടകബെംഗളൂരുകോവിഡ് സ്ഥിരീകരിച്ചത് 1108പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 0.66 by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1108 പേർക്കാണ്. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 16174. 809…
covid19Featuredകേരളംസംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;26,563 പേര്‍ക്ക് രോഗമുക്തി by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061,…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകർണാടകയിൽ ഇന്ധന സെസ് കുറയ്ക്കണമെന്ന് നിയമസഭയിൽ സിദ്ധരാമയ്യ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബംഗളുരു: തമിഴ്നാട് മാതൃകയിൽ കർണാടകയും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പെട്രോൾ, ഡീസൽ…
Featuredകർണാടകബെംഗളൂരുബെംഗളൂരു ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ്വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര് മരിച്ചു by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: എക്സ്പ്രസ്വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര് മരിച്ചു.ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഇലക്ട്രോണിക് സിറ്റി…
Featuredതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംതമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ചെന്നൈ: വരവില്‍ കവിഞ്ഞ് ഭീമമായ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും…
Featuredദേശീയംരാഷ്ട്രീയംകനയ്യകുമാറിന് പിന്നാലെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്? സ്വീകരിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ന്യൂഡല്‍ഹി: സിപിഐയുടെ യുവനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍…
Featuredകേരളംകർണാടകബെംഗളൂരുകേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ ടിക്കറ്റു നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന നിരക്കിൽ…
Featuredകർണാടകബെംഗളൂരുകലാസിപ്പാളയം മാർക്കറ്റ് മറന്നേക്കൂ ;മാർക്കറ്റ് സ്ഥിരമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റാൻ സർക്കാർ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളുരു: കലാശിപാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിക്കു സമീപം സിംഗേന അഗ്ര ഹാരയിലേക്കു സ്ഥിരമായി മാറ്റാൻ സർക്കാർ.കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത്…
Featuredകർണാടകബെംഗളൂരുവിധാൻ സൗദ ഇനി മുതൽ ‘സോളാർ ‘ ;പ്രകൃതി സൗഹൃദ നീക്കവുമായി സർക്കാർ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021സർക്കാർ ഓഫീസ് സൗരോർജത്തിൽ പ്രവർത്തിക്കണമെന്നുള്ള ദീർഘകാലനയം യാഥാർഥ്യമാകുന്നു. വിധാൻ സൗധ, വികാസ് സൗധ, എംഎസ് കെട്ടിടം എന്നിവയുടെ മേൽക്കൂരകളിൽ സൗരോർജ…