ബെംഗളുരു: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്കു കർണാടക ഇളവു നൽകുമ്പോഴും കേരളത്തിനായുള്ള കർശന കോവിഡ് നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല. 2 ദിവസത്തെ ഹ്രസ്വസന്ദർശനത്തിനു…
മംഗളുരു: കാസര്‍കോട് തലപ്പാടി അതിര്‍ത്തി പ്രദേശത്തെ പമ്ബ് ഉടമകള്‍ പുതിയ പെട്രോള്‍ നിരക്ക് വന്നതോടെ പ്രതിസന്ധിയില്‍.കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍…
ബെംഗളൂരു: കർണാടകയിലുടനീളം ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്കൂളുകളും വീണ്ടും തുറക്കാനിരിക്കെ, രക്ഷിതാക്കളും ആരോഗ്യ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്.സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ…
നിരവധി ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കര്‍ണാടക പി സി സി പ്രസിഡന്റ് ഡികെ ശിവകുമാര്‍.”നിരവധി…
സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ സി.പി.ഐ.എം നേതൃത്വം ചുമതലപ്പെടുത്തി.…
തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനു ശേഷം കേരളത്തിൽ സ്കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ എട്ട് അദ്ധ്യാപകര്‍ക്ക് കോവിഡ്.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ…
ദീപാവലിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ബജറ്റ് നിരക്കിൽ വിമാന സർവീസുകൾ. ബെംഗളൂരു-കൊച്ചി(3498), തിരുവനന്തപുരം(5441) എന്നിങ്ങനെയാണു വരും ദിവസങ്ങളിലെ കുറഞ്ഞ നിരക്ക്.…