Featuredകർണാടകബെംഗളൂരുബംഗളുരുവിൽ നിന്നും ഹംപിയിലേക്ക് ഇനി ഹെലികോപ്റ്ററിൽ പറക്കാം ;സർവീസ് ആരംഭിച്ചു by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ഹംപിയിലേക്ക് ഹെലികോപ്റ്റർ സേവനം ആരംഭിച്ചു. ഇന്ത്യൻ സബ്സിഡിയറി കമ്പനിയും യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലേഡ് (BLADE)…
Featuredഅന്താരാഷ്ട്രംഎന്താണ് നോർക്ക ?എന്തിനാണ് നോർക്ക ?പ്രവാസി മലയാളികൾക്കിടയിൽ നോർക്ക ഇൻഷുറൻസ് പദ്ധതികൾക്ക് പ്രിയമേറുന്നു by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സിന്റെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾമൈസൂരു- കുശാൽനഗർ റെയിൽപാതയ്ക്ക് 1000 കോടി by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസുരു: നിർദിഷ്ട മൈസുരു – കുശാൽനഗർ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പിനും നിർമാണത്തിനും 1000 കോടി രൂപ അനുവദിച്ച് കേന്ദ്രം.1854.62 കോടിരൂപയാണ് ചെലവ്…
Featuredകർണാടകതമിഴ്നാട്രാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിൽ ഗതാഗതതടസ്സം രൂക്ഷം by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസൂര്‍ : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം…
FeaturedMissing: ആന്ധ്രാപ്രദേശ് സ്വദേശിയെ മൈസൂരിൽ കാണാതായി by ടാർസ്യുസ് February 19, 2022 by ടാർസ്യുസ് February 19, 2022ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിന്നുള്ള മോഹൻറെഡ്ഡി എന്ന ഈ വ്യക്തിയെ 2022 ഫെബ്രുവരി 17-ന് രാത്രി 9 മണിക്ക് മൈസൂരിൽ…
Featuredടെക്നോളജിദേശീയംഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; പുതുതായി 22000 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ വരുന്നു by ടാർസ്യുസ് February 19, 2022 by ടാർസ്യുസ് February 19, 2022ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുതിപ്പേകാന്‍ ഇന്ത്യയിലുടനീളം 22000 പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുറക്കും. ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍…
Featuredകർണാടകതമിഴ്നാട്സിനിമആരാധകർക്ക് ഇത് വൈകാരിക നിമിഷം; പുനീതിന്റെ ‘ജെയിംസ് ടീസർ : മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ റിലീസ് by ടാർസ്യുസ് February 13, 2022 by ടാർസ്യുസ് February 13, 2022സൂപ്പർതാരമായി നിറഞ്ഞു നിൽക്കുന്ന സമയത്ത് ആണ് അപ്പു എന്ന് ആരാധകർ വിളിക്കുന്ന പുനീത് രാജ്കുമാർ ലോകത്തോട് വിട പറഞ്ഞത്. പുനീതിന്റെ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,202 പേർക്ക്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.95 by ടാർസ്യുസ് February 12, 2022 by ടാർസ്യുസ് February 12, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,202 പേർക്കാണ്. 8,988 പേർ രോഗമുക്തി നേടി. 2.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 15,184 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23 മരണം by ടാർസ്യുസ് February 12, 2022 by ടാർസ്യുസ് February 12, 2022തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,184 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383,…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടക:‘അവരാണ് തടസം’ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ യുവാവിന്റെ വീട്ടിൽ കയറി ഭാര്യയും കുഞ്ഞുമക്കളെയും ഉൾപ്പടെ 5 പേരെ വെട്ടിക്കൊലപ്പെടുത്തി! യുവതിയുടെ ഞെട്ടിക്കുന്ന ക്രൂര പ്രതികാരം ഇങ്ങനെ by ടാർസ്യുസ് February 11, 2022 by ടാർസ്യുസ് February 11, 2022ശ്രീരംഗപട്ടണം: ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടകയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. കെആർഎസ്…