covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടിപിആർ: 1.08% by മൈത്രേയൻ August 7, 2021 by മൈത്രേയൻ August 7, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകായികംദേശീയംപ്രധാന വാർത്തകൾജാവലിന് ത്രോയില്‍ സ്വർണം എറിഞ്ഞിട്ട് ഇന്ത്യയുടെ നീരജ് ചോപ്ര by മൈത്രേയൻ August 7, 2021 by മൈത്രേയൻ August 7, 2021ടോക്കിയോ: ഇന്ത്യന്‍ അത്ലറ്റിക്സില് സുവര്‍ണ ശോഭയുളള ചരിത്രമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററെറിഞ്ഞ്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു by മൈത്രേയൻ August 7, 2021 by മൈത്രേയൻ August 7, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137,…
Featuredകേരളംപ്രധാന വാർത്തകൾആതിരപ്പള്ളിയും, തുമ്ബൂര്‍മുഴി ഉദ്യാനവും ചൊവ്വാഴ്ച മുതൽ നിബന്ധനകളോടെ തുറക്കും by മൈത്രേയൻ August 7, 2021 by മൈത്രേയൻ August 7, 2021അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്ബൂര്‍മുഴി ഉദ്യാനവും നിബന്ധനകളോടെ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനം. ആഗസ്റ്റ് പത്ത് മുതലാണ് ഇവിടേക്ക്…
Featuredകേരളംപ്രധാന വാർത്തകൾതിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു by മൈത്രേയൻ August 7, 2021 by മൈത്രേയൻ August 7, 2021തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്ക്കാലിക തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 179 ദിവസത്തേക്ക്…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങൾ പൊളിച്ചു മാറ്റാൻ നിർദേശം by മൈത്രേയൻ August 6, 2021 by മൈത്രേയൻ August 6, 2021കർണാടക: ഈ മാസം 12ന് ഹൈകോടതിയില്‍ സത്യവാങ്മൂലം ബോധിപ്പിക്കാന്‍ കഴിയും വിധം കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന 6395 ആരാധനാലയങ്ങളിന്മേല് നടപടി…
Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിലെ ആദ്യത്തെ മുസ്ലിം വനിത ജില്ല ജഡ്ജിയായി മുംതാസ് by മൈത്രേയൻ August 6, 2021 by മൈത്രേയൻ August 6, 2021കര്‍ണാടകയിലെ പ്രഥമ മുസ്ലിം വനിത ജില്ല ജഡ്ജിയായി ഉഡുപ്പി മുല്‍കിയിലെ മുംതാസ്. അബ്ദുര്‍ റഹ്മാന് – അദിജമ്മ ദമ്ബതികളുടെ മകളായ…
Featuredകർണാടകപ്രധാന വാർത്തകൾഹിന്ദുത്വത്തില് വിട്ടുവീഴ്ചയില്ല, കർണാടക മന്ത്രിസഭയില്‍ അംഗത്വം ലഭിച്ച എം എല്‍ എ സുനില്‍ കുമാര്‍ by മൈത്രേയൻ August 6, 2021 by മൈത്രേയൻ August 6, 2021ഹിന്ദുത്വത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ബസവരാജ് ബൊമ്മൈ മന്ത്രിസഭയില്‍ അംഗത്വം ലഭിച്ച കാര്‍കള എം എല്‍ എ സുനില്‍ കുമാര്‍. എംഎല്‍എ സ്ഥാനവും…
Featuredകർണാടകപ്രധാന വാർത്തകൾഐഎസ് ബന്ധം, മംഗളൂരുവില്‍ ഒരാള്‍കൂടി അറസ്റ്റില്‍ by മൈത്രേയൻ August 6, 2021 by മൈത്രേയൻ August 6, 2021മംഗളൂരു: ഐഎസ് ബന്ധത്തിന്റെപേരില്‍ മംഗളൂരുവില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബട്കലിലെ സുഫ്രി ജോഹര്‍ ദാമൂദിയെയാണ് വെള്ളിയാഴ്ച എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.…
covid19Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്നെത്തുന്നവർ കോവിഡ് പരത്തുന്നു; കർണാടകത്തിന്റെ വാദം പൊളിഞ്ഞു by മൈത്രേയൻ August 6, 2021 by മൈത്രേയൻ August 6, 2021മംഗളൂരുകേരളത്തില്നിന്ന് രോഗവ്യാപനമുണ്ടാകുന്നുവെന്ന കര്‍ണാടകത്തിന്റെ വാദം പൊളിച്ച് കര്‍ണാടകത്തിന്റെ കോവിഡ് പരിശോധനാ റിപ്പോര്‍ട്ട്. മംഗളൂരു സെന്‍ട്രല്‍, ജങ്ഷന് റെയില്‍വേ സ്റ്റേഷനുകളില്‍ തിങ്കള്‍മുതല്‍…