Featuredകേരളംപ്രധാന വാർത്തകൾഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി by മൈത്രേയൻ April 28, 2022 by മൈത്രേയൻ April 28, 2022കൊല്ലം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് ഉള്ളില്‍ യാത്രക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: കഞ്ചാവ് വിൽപന നടത്തിയതിന് മലയാളി വിദ്യാർത്ഥി അടക്കം നാല് പേർ പിടിയിൽ by മൈത്രേയൻ April 28, 2022 by മൈത്രേയൻ April 28, 2022ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ ഒന്നരലക്ഷം രൂപയുടെ കഞ്ചാവ് വിറ്റതിന് രണ്ട് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) വിദ്യാർത്ഥികളും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: റൺവേയിൽ ഇറക്കുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി; വൻദുരന്തം ഒഴിവായി by മൈത്രേയൻ April 28, 2022 by മൈത്രേയൻ April 28, 2022ബെംഗളുരു • റൺവേയിൽ ഇറക്കുന്നതിനിടെ തായ് എയർവേസ് വിമാനത്തിന്റെ ടയർ പൊട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി…
Featuredപ്രധാന വാർത്തകൾബെംഗളൂരുകെ.എസ്.ആർ.ടി.സി കണ്ണൂരിൽ നിന്ന് ബാംഗളുരുവിലേക്ക് സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ് സർവിസ് by മൈത്രേയൻ April 27, 2022 by മൈത്രേയൻ April 27, 2022കണ്ണൂരിൽ നിന്ന് രാവിലെ 07:32 ന് പുറപ്പെട്ട് തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, മൈസൂർ, ബാംഗ്ലൂർ വൈകിട്ട് 16:15 എത്തിച്ചേരുന്നു.. തിരിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾഉഡുപ്പി: ഊഞ്ഞാൽ കളിക്കുന്നതിനിടെ കാറിടിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു by മൈത്രേയൻ April 26, 2022 by മൈത്രേയൻ April 26, 2022ഉഡുപ്പി: കുന്ദാപ്പൂരിലെ ബീജാഡി ഗ്രാമത്തിൽ വീടിന് മുന്നിൽ സാരി കെട്ടി ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒമ്പത് വയസ്സുകാരി കാറിടിച്ച് മരിച്ചു. *കോവിഡ്-19…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ്-19 നാലാം തരംഗം ജൂൺ മാസത്തിന് ശേഷം ഉയർന്നേക്കാം; ആരോഗ്യമന്ത്രി by മൈത്രേയൻ April 26, 2022 by മൈത്രേയൻ April 26, 2022ബംഗളുരു: കോവിഡ്-19 നാലാമത്തെ തരംഗം ജൂണിനുശേഷം ഉയർന്നേക്കുമെന്നും ഒക്ടോബർ വരെ അതിന്റെ ഫലങ്ങൾ ഉണ്ടാകുമെന്നും വിദഗ്ധർ പ്രവചിച്ചതായി കർണാടക ആരോഗ്യമന്ത്രി…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക:ഹിജാബ് അഴിക്കാൻ വിസമ്മതിച്ചിന് ആറ് പെൺകുട്ടികളെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി by മൈത്രേയൻ April 25, 2022 by മൈത്രേയൻ April 25, 2022യാദ്ഗിർ: തിങ്കളാഴ്ച പരീക്ഷാ ഹാളിൽ ഹിജാബ് അഴിക്കാൻ വിസമ്മതിച്ചിന് ഇവിടെ ആറ് വിദ്യാർത്ഥികൾക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പ്രവേശനം നിഷേധിച്ചതായി…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക:25,000-ത്തിലധികം വിദ്യാർത്ഥികൾ PU പരീക്ഷയ്ക്ക് ഹാജരായില്ല by മൈത്രേയൻ April 25, 2022 by മൈത്രേയൻ April 25, 2022രണ്ടാം പിയു പരീക്ഷ എഴുതേണ്ടിയിരുന്ന 28,122 കുട്ടികളാണ് തിങ്കളാഴ്ച ഹാജരാകാതിരുന്നത്. കർണാടക പിയു ബോർഡ് തിങ്കളാഴ്ച ഇക്കണോമിക്സ് പരീക്ഷ നടത്തി,…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുട്രാഫിക് നിയമലംഘകരെ പിടിക്കാൻ ഹൈടെക് ക്യാമറകളുമായി ബംഗളൂരു പോലിസ് by മൈത്രേയൻ April 25, 2022 by മൈത്രേയൻ April 25, 2022ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളുടെ വിന്യാസം, നഗരത്തിന്റെ ഇടതൂർന്ന പ്രദേശങ്ങളിൽ പോലും പിഴ ഈടാക്കാതെയുള്ള വാഹനങ്ങൾ തിരിച്ചറിയാൻ…
കർണാടകബെംഗളൂരുബംഗളുരു: ഇഫ്താർ സംഗമവും പുതു വസ്ത്രക്കിറ്റ് വിതരണവുമായി മലബാർ മുസ്ലിം അസോസിയേഷൻ by മൈത്രേയൻ April 24, 2022 by മൈത്രേയൻ April 24, 2022ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും പുതു വസ്ത്രക്കിറ്റ് വിതരണവും നാളെ നടക്കും.…