Featuredകർണാടകപ്രധാന വാർത്തകൾതരികെരെയും കൽബുർഗിയും പിടിച്ചു കോൺഗ്രസ്; ഹുബ്ബള്ളി ബിജെപി by മൈത്രേയൻ September 6, 2021 by മൈത്രേയൻ September 6, 2021ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, കലബുറഗി സിറ്റി കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച 13 ബംഗ്ലാദേശി പൗരന്മാർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു by മൈത്രേയൻ September 6, 2021 by മൈത്രേയൻ September 6, 2021ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട 13 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം…
Featuredദേശീയംപ്രധാന വാർത്തകൾനിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലുകലിൽ നിന്ന്; പഴങ്ങൾ കഴുകാതെ കഴിക്കരുത് by മൈത്രേയൻ September 6, 2021 by മൈത്രേയൻ September 6, 2021ന്യൂഡല്‍ഹി: കോഴിക്കോട് ജില്ലയില്‍ 12 വയസ്സുകാരന്റെ മരണത്തോടെ സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സാനിധ്യം കാണപ്പെട്ടതോടെ മുന്നറിയിപ്പുമായി ഡല്‍ഹി എയിംസിലെ…
Featuredകേരളംപ്രധാന വാർത്തകൾകോഴിക്കോട്-കോയമ്പത്തൂർ ഗ്രീൻ ഫീൽഡ് പതയ്ക്ക് സമ്മതം കേന്ദ്രം; കോഴിക്കോട്-മൈസൂർ ബദൽ പാതയും പരിഗണനയിൽ by മൈത്രേയൻ September 6, 2021 by മൈത്രേയൻ September 6, 2021ന്യൂഡല്‍ഹി: കോഴിക്കോട്ടുനിന്ന് പാലക്കാട് വഴി കോയമ്ബത്തൂരിലേക്ക് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത നിര്‍മിക്കുന്നതു സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിന്‍…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: തരികരെ നഗരസഭ ഭരണം കോൺഗ്രസ് പിടിച്ചു; ബിജെപി ഒന്നിൽ ഒതുങ്ങി by മൈത്രേയൻ September 6, 2021 by മൈത്രേയൻ September 6, 2021ചിക്കമംഗളൂറു ജില്ലയിലെ തരികെരെ നഗരസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോള്‍ 23 ല്‍ 15വാര്‍ഡുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏകക്ഷി ഭരണം…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് അസുഖം ബാധിച്ചത് 973 പേർക്ക് by മൈത്രേയൻ September 6, 2021 by മൈത്രേയൻ September 6, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 973 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു by മൈത്രേയൻ September 5, 2021 by മൈത്രേയൻ September 5, 2021സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് 1117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു by മൈത്രേയൻ September 5, 2021 by മൈത്രേയൻ September 5, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകേരളംപ്രധാന വാർത്തകൾനിപ മരണം: 17 പേർ നിരീക്ഷണത്തിൽ, 3 കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചു by മൈത്രേയൻ September 5, 2021 by മൈത്രേയൻ September 5, 2021കോഴിക്കോട് : നിപ ബാധിച്ച് മരിച്ച പന്ത്രണ്ട്കാരന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ അഞ്ച് പേര്. അതേ സമയം 17 പേര്…
Featuredകേരളംപ്രധാന വാർത്തകൾനിപ വൈറസ്: കോഴിക്കോട് 12 വയസുകാരൻ മരിച്ചു, ആശങ്ക വേണ്ടെന്ന് മന്ത്രി by മൈത്രേയൻ September 5, 2021 by മൈത്രേയൻ September 5, 2021കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാമ്ബിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്…