Featuredകർണാടകപ്രധാന വാർത്തകൾവിജയപുരയിൽ നേരിയ ഭൂചലനം by ദസ്തയേവ്സ്കി March 23, 2022 by ദസ്തയേവ്സ്കി March 23, 2022ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11.48 ന് റിക്ടർ സ്കെയിലിൽ 3.5 തീവ്രത…
Featuredദേശീയംപ്രധാന വാർത്തകൾസിനിമRRR Movie : തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കാൻ ‘ആർആർആർ’ 25ന്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ജൂനിയർ എൻടിആറും രാം ചരണും…
Featuredകർണാടകപ്രധാന വാർത്തകൾയുക്രയിനിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാൻ സൗകര്യം നൽകുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ബെംഗളൂരു: യുക്രയിനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ആരോഗ്യ,…
Featuredദേശീയംപ്രധാന വാർത്തകൾഭൂമിയില് ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിൽ by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ന്യൂഡല്‍ഹി | ഭൂമുഖത്ത് ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63 എണ്ണവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്.സ്വിസ് കമ്ബനിയായ ഐക്യുഎയര്‍ പുറത്തുവിട്ട വേള്‍ഡ്…
Featuredദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംകേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ : പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ല by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ന്യൂഡല്‍ഹി : രാജ്യത്തെ 45 കേന്ദ്രസര്‍വകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതു പരീക്ഷ. പ്രവേശനം പൊതു പരീക്ഷയുടെ അടിസ്ഥാനത്തില്‍…
Featuredദേശീയംപ്രധാന വാർത്തകൾവീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കുന്നത് എങ്ങനെ? നിർദേശങ്ങൾ by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം…
Featuredകർണാടകപ്രധാന വാർത്തകൾശിവമൊഗ്ഗ:കാമുകി ജീവനൊടുക്കിയതോടെ കല്യാണ ദിനത്തില്‍ വരന് മുങ്ങി; ആത്മഹത്യക്ക് ശ്രമിച്ച് വധു by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ബംഗളൂരു: കല്യാണ ദിനത്തില്‍ കാമുകി ജീവനൊടുക്കിയതോടെ വരന് ഒളിച്ചോടി. വരന്റെ ചതിയില്‍ മനം നൊന്ത് വധു ആത്മഹത്യക്ക് ശ്രമിച്ചു.ശിവമൊഗ്ഗയിലാണ് വിവാഹ…
Featuredദേശീയംപ്രധാന വാർത്തകൾജീവനക്കാരെ സന്തോഷിപ്പിക്കാന്‍! ജോലിക്കിടെ സ്വയംഭോഗത്തിന് വെര്‍ച്വല്‍റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ഒട്ടുമിക്ക കമ്ബനികളും തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വിവിധ കാര്യങ്ങള്‍ ചെയ്യുക പതിവാണ്. എന്നാല്‍ ഒരു സെക്സ് ടെക് കമ്ബനി കാര്യങ്ങള്‍…
Featuredകേരളംപ്രധാന വാർത്തകൾകൊച്ചി മെട്രോ തൂണിലെ ചരിവ് ഗുരുതര പിഴവ്: സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമുണ്ടായേക്കും by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347ാം നമ്ബര്‍ തൂണിന് ചരിവ് കണ്ടെത്തിയ സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിന് ആലോചിച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനന്ദിഹിൽസ് വാരാന്ത്യ നിരോധനം: നൂറു കണക്കിന് സന്ദർശകരെ തിരിച്ചയച്ചു by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ബെംഗളൂരു : കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി സന്ദർശകർക്ക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വാരാന്ത്യ നിരോധനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന വസ്തുത…