Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾടാപ്പ് ടു പേ’ സംവിധാനവുമായി ഗൂഗിള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്ടാക്റ്റ് ലെസ് പേയ്മെന്റിന് സമാനം by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ‘ടാപ്പ് ടു പേ’ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. പൈന്‍ ലാബ്സുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിള്‍ പുതിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകാമുകിയുമായി മാറി താമസിച്ചിട്ടും കലിപ്പടങ്ങിയില്ല; പിതാവിനെ തലക്കടിച്ച് കൊന്ന് 28കാരന്; ഹരീഷ് പൂജാരി കുറ്റക്കാരനെന്ന് കോടതി by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022മംഗളൂരു: കാമുകിയെ വിവാഹം കഴിക്കുന്നത് എതിര്‍ത്ത അച്ഛനെ അടിച്ചുകൊന്ന മകന് കുറ്റക്കാരനാണെന്ന് കോടതി. മംഗളൂരു (Mangaluru) നാലാം നമ്ബര്‍ ജില്ലാ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപോപുലര് ഫ്രണ്ടും എസ്ഡിപിഐയും നിരോധിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രിക്ക് നിവേദനം നല്കി by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022പോപുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ലെജിസ്ലേറ്റീവ് അസംബ്ലിയിലെയും ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും കോണ്‍ഗ്രസ് പ്രതിനിധികളായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ദേശീയപാത ടോൾ പ്ലാസകളിൽ 10% വർദ്ധനവ് by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022ബെംഗളൂരു :ദേശീയപാത അതോറിറ്റിയുടെ (എൻഎ ച്ച്എഐ) നിയന്ത്രണത്തിലുള്ള ടോൾ പ്ലാസകളിലെ 10% നിരക്ക് വർധന ഇന്നലെ നിലവിൽ വന്നു. അത്തിബലെ,…
Featuredദേശീയംപ്രധാന വാർത്തകൾകണ്ണൂരില് നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ ടൂറിന് പോയ ബസിന് ഗോവയില്‍ വെച്ച് തീപിടിച്ചു; ബസ് കത്തിനശിച്ചു by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022പനാജി: കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസിന്(Bus) തീപിടിച്ചു(Fire). കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് ഗോവയിലെ(Goa) ഓള്‍ഡ് ബെന്സാരിയില് വച്ചാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുചിക്ക്ബെല്ലാപൂരില് അമിത് ഷാ സഞ്ചരിച്ച വഴിയില്‍ സ്ഫോടനം: അന്വേഷണത്തില്‍ കണ്ടെത്തിയത്. by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്ഫോടനത്തിന് കാരണം കണ്ടെത്തി.അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാര്‍മല്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുയാത്ര പാസുകളുമായി ബെംഗളൂരു മെട്രോ by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022ബെംഗളൂരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഏപ്രിൽ 2 മുതൽ സ്മാർട്ട് കാർഡുകളുടെ രൂപത്തിൽ യാത്രക്കാർക്കായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവ്യാജ ബോംബ് ഭീഷണിയിലൂടെ യെലഹങ്ക സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിപ്പിച്ച് 12കാരന്; കാരണം പബ്ജി by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്തിനെ വിട്ട് പിരിയാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച് 12കാരന്.തന്റെയൊപ്പം ഗെയിം…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾസിനിമ‘ഓസ്കര് വേദിയിലെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തത്’; നടന് വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022വാഷിംഗ്ടണ്‍: അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് നടന് വില്‍ സ്മിത്ത് (Will Smith) രാജിവെച്ചു. ഓസ്കര്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഉഗാദിയെ വരവേറ്റ് ബെംഗളൂരു നഗരം by ദസ്തയേവ്സ്കി April 2, 2022 by ദസ്തയേവ്സ്കി April 2, 2022ബെംഗളൂരു: പുതുവർഷാഘോഷമായ ഉഗാദിയെ വരവേറ്റ് ബെംഗളൂരു നഗരം. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതോടെ ഇത്തവണത്തെ ഉഗാദി ആഘോഷത്തിന്റെ തിരക്ക് ഇന്നലെ…