Featuredകർണാടകപ്രധാന വാർത്തകൾദാരുണമായ അപകടം;തുമകുരുവില്‍ സ്വകാര്യ ബസ് മറിഞ്ഞു 8പേർ മരിച്ചു; 20 പേർക്ക് by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022പരിക്ക്തുമകൂർ: പാവഗഡ താലൂക്കിലെ പാലാവള്ളിക്കട്ടയ്ക്ക് സമീപം ശനിയാഴ്ച രാവിലെ സ്വകാര്യ ബസ് മറിഞ്ഞ് 8പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…
Featuredകേരളംപ്രധാന വാർത്തകൾസൂക്ഷിക്കുക: നാപ്റ്റോൾ ഓൺലൈൻ ഷോപ്പിങിൽ നിന്നും ബംബർ സമ്മാനം ലഭിച്ചെന്ന് സന്ദേശമെത്തി; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022തൃശൂർ: പ്രമുഖ ഓൺലൈൻ-ടെലിഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റെ ബംബർ സമ്മാന പദ്ധതിയെന്ന പേരിൽ തട്ടിപ്പ്. ബംബർ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുചർച് സ്ട്രീറ്റിൽ വര്യന്ത്യങ്ങളിൽ വാഹന നിയന്ത്രണം ;കൊമേർഷ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും കൂടി പരിഗണനയിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യ ങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തി കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കിയതിന് സമാനമായി കൂടുതൽ നഗര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു; പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷവും ലഭിക്കും; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗ്ളൂറു: വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കര്‍ണാടക സര്‍കാര്‍ വര്‍ധിപ്പിച്ചു.പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു.…
Featuredദേശീയംപ്രധാന വാർത്തകൾവഴി കാണിക്കേണ്ടവര്‍ പണിമുടക്കി; ഗൂഗിള്‍ മാപ്പ്സിന്റെ പ്രവര്‍ത്തനം നിശ്ചലമായതായി റിപ്പോര്‍ട്ട് by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ന്യൂദല്‍ഹി: നാവിഗേഷന്‍ പ്ലാറ്റ്ഫോമായ ഗൂഗിള്‍ മാപ്പ്സിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെയാണ് ഗൂഗിള്‍ മാപ്പ് നിശ്ചലമായത്.…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾയുക്രൈനില് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും; മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുമെന്ന് കുടുംബം by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ന്യൂഡൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജയിനുള്ളിൽ ഫോൺ ഉപയോഗം തടയാനുള്ള ബിൽ പരിഗണയിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കർണാടക പ്രിസൻസ് നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തടവുപുള്ളികൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഭക്ഷണ വിഭവങ്ങൾക്ക് വില കൂട്ടി by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു: സൺഫ്ലവർ ഓയിൽ വില കുതിച്ചുയർന്നതോടെ ഭക്ഷണ വിഭവങ്ങൾക്ക് 5 രൂപ വരെ ഉയർത്തി ഹോട്ടൽ ഉടമകൾ. വിവിധ തരം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുആറാം ക്ലാസ് മുതല്‍ ഭഗവത് ഗീത സിലബസിന്റെ ഭാഗമാക്കി ഗുജറാത്ത്, കര്‍ണാടകയും പരിഗണിക്കുന്നു by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബംഗളുരു:വിദ്യാഭ്യാസ വിദഗ്ധർ അംഗീകരിച്ചാൽ ഉറപ്പായും കർണാടകയിലും സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് , 6-12…
Featuredകേരളംപ്രധാന വാർത്തകൾകണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48ലക്ഷം വിദേശ കറൻസി പിടികൂടി :കർണാടക സ്വദേശി അറസ്റ്റിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022കണ്ണൂർ: കണ്ണൂർ വിമാനതാവളത്തിൽ വിദേശ കറൻസി പിടികൂടി. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി, ബെംഗളൂരു സ്വദേശി ഒമർ ഹവാസാ…