Featuredകർണാടകപ്രധാന വാർത്തകൾരണ്ടായിരത്തിലധികം ബംഗളുരുകാർ ടികെ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകുന്നു by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളൂരു: ഒരാഴ്ചയായി പെയ്യുന്ന പേമാരി നഗരത്തിനുചുറ്റും ഉണങ്ങിയ സസ്യജാലങ്ങൾക്ക് ജീവൻ നൽകി, ശുദ്ധവായു തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നു. കനകപുര റോഡിലെ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾദക്ഷിണ കന്നഡയിൽ ‘യെല്ലോ അലേർട്ട്’; ഇടിമിന്നലും മഴക്കും സാധ്യത by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022മംഗളൂരു: പിൻവാങ്ങിയ കാലവർഷം കർണാടക തീരത്ത് ശക്തിപ്രാപിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഈ മേഖലയിൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. മെയ്…
Featuredകേരളംപ്രധാന വാർത്തകൾകേരളത്തിലെ ഐടി പാർക്കുകളിൽ ബാർ ബിയർ പാർലറുകൾ തുടങ്ങാനുള്ള തീരുമാനം ആട്ടിമറിച്ചു :സിഇഒ രാജിക്കത്ത് നൽകി by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022തിരുവനന്തപുരം : സംസ്ഥാനത്തെ 3 ഐടി പാർക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ജോൺ എം.തോമസ് തൽസ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നറിയിച്ച് സർക്കാരിനു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബസ്സ് ക്ഷാമം, ബിഎംടി സി ഉൾപ്പെടെയുള്ള കോർപറേഷനുകൾ ബസ്സ് വിട്ട് നൽകണം by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളുരു • ബസ് ക്ഷാമത്തെ തുടർന്ന് ബിഎംടിസി ഉൾപ്പെടെയുള്ള കോർപറേഷനുകളിൽ നിന്ന് ബസ് വിട്ടുനൽകാൻ ആവശ്യപ്പെട്ട് നോർത്ത് വെസ്റ്റേൺ കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമാളുകളും ഐടി പാർക്കുകളും വൻകിട അപ്പാർമെന്റുകളും മാലിന്യ സംസ്കാരണത്തിനുള്ള സംവിധാനം ഉണ്ടാക്കണം by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളൂരു :നഗരത്തിലെ മാളുകളും ഐടി പാർക്കുകളും വൻകിട അപ്പാർട്മെന്റ് കോംപ്ലക്സുകളും ഉറവിടത്തിൽ തന്നെ ദ്രവമാലിന്യം സംസ്കരിക്കണമെന്ന ചട്ടം നടപ്പിലാക്കാൻ തയാറെടുത്ത്…
Featuredപ്രധാന വാർത്തകൾബെംഗളൂരുഇനി ജോലിക്കിടയിലും ഉറങ്ങാം :ജീവനക്കാർക്ക് ഉറങ്ങാൻ സൗകര്യമൊരുക്കി ബംഗളുരുവിലെ സ്റ്റാർട്ട് അപ് കമ്പനി by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളൂരു: ഉറക്കത്തെ അടി സ്ഥാനമാക്കി കഴിഞ്ഞ 6 വർഷമായി ബിസിനസ് നടത്തുന്ന വെയ്ഫിറ്റ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് സ്വന്തം ജീവനക്കാരോടു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക മന്ത്രി സഭ വികസനം മെയ് 10ന്; യെദ്യൂരപ്പ by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളൂരു : കർണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ വിപുലീകരണമോ പുനഃസംഘടനയോ മെയ് 10 ന് മുമ്പ് നടന്നേക്കുമെന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബേംഗളുരു:കോവിഡ് വ്യാപനം അതിരൂക്ഷം :ഒൻപത് പുതിയ കണ്ടൈൻമെന്റ് സോണുകൾ by ദസ്തയേവ്സ്കി May 8, 2022 by ദസ്തയേവ്സ്കി May 8, 2022ബെംഗളൂരു : മാസങ്ങൾക്ക് ശേഷം ആദ്യമായി, ഈ ആഴ്ച ബെംഗളൂരുവിൽ വീണ്ടും കോവിഡ്-19 കണ്ടെയ്ൻമെന്റ് സോണുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മെയ്…
Featuredദേശീയംപ്രധാന വാർത്തകൾസിനിമ‘ആചാര്യ’ വരുത്തിയ നഷ്ടം; ചിരഞ്ജീവിയോട് സഹായാഭ്യർത്ഥനയുമായി വിതരണക്കാരൻ by ദസ്തയേവ്സ്കി May 7, 2022 by ദസ്തയേവ്സ്കി May 7, 2022പുതിയ ചിത്രം ‘ആചാര്യ’ വരുത്തിയ നഷ്ടം നികത്താനായി ചിരഞ്ജീവിയോട് സഹായാഭ്യർത്ഥനനടത്തി വിതരണക്കാരൻ. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെവിതരണക്കാരനായ രാജഗോപാൽ ബജാജാണ് ചിരഞ്ജീവിയോട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവിലേക്ക് രാത്രി യാത്ര ചെയ്യുന്നവരെ അപകടത്തിൽ പെടുത്തി കൊള്ളയടിക്കുന്ന സംഘം പിടിയിൽ by ദസ്തയേവ്സ്കി May 7, 2022 by ദസ്തയേവ്സ്കി May 7, 2022ബെംഗളൂരു : ചാർമാടി ചുരം പാതയിൽ രാത്രി കാലങ്ങളിൽ അപകടത്തിൽപ്പെടുന്നവരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്തതു. ബണ്ട്വാൾ…