Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു4.90 കോടി രൂപ കൊള്ളയടിച്ച കേസിൽ 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി May 14, 2022 by ദസ്തയേവ്സ്കി May 14, 2022ബെംഗളൂരു : മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നു കേരളത്തിലേക്കു കൊണ്ടു പോകുകയായിരുന്ന 4.90 കോടി രൂപ ബെളഗാവിയിലെ ബൈലഹൊങ്കലിൽ കൊള്ളയടിച്ച കേസിൽ…
കാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരു50 വർഷത്തിനിടെ ബംഗളുരുവിൽ മെയ് മാസത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ ദിവസം by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു: നഗരത്തിലെ പരമാവധി താപനില 11 ഡിഗ്രി സെൽഷ്യസ് കുറഞ്ഞതിനാൽ, കഴിഞ്ഞ 50 വർഷത്തിനിടെ ബെംഗളുരുവിന് മെയ് മാസത്തിലെ ഏറ്റവും…
Featuredദേശീയംപ്രധാന വാർത്തകൾനീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള (2022) മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി.ഒരു കൂട്ടം…
കർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമബാംഗ്ലൂർ ഡെയ്സിലെ സിംബ വിടപറഞ്ഞു by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു :ബാംഗ്ലൂർ ഡെയ്സ് ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയമായ സിംബ എന്ന നായ ഇനി ഓർമ.ബസവനഗുഡി സ്വദേശി വരുണിന്റെ ഉടമസ്ഥതയിലുള്ള ലാബഡോർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുയുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാൻ ബൈക്കിൽ കൊണ്ടു പോകുന്നതിനിടെ അപകടം ; രണ്ടു പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളുരു :യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ ബൈക്കിൽ കൊണ്ടു പോകുന്നതിനിടെ 2 പേർ പിടിയിൽ. ചന്നപട്ടണ സ്വദേശികളായ നാഗരാജ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നഗരത്തിൽ അപകടങ്ങളിൽ മുന്നിൽ ബെള്ളാരി റോഡ്. by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു നഗരത്തിൽ അപകടങ്ങളിൽ മുന്നിൽ ബെള്ളാരി റോഡ്. കഴിഞ്ഞ 2 വർഷത്തിനിടെ ഇവിടെയുണ്ടായത് 405 അപകടങ്ങൾ, വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഗായകൻ അജയ് വാരിയർക്ക് ഓടയിൽ വീണു പരിക്കേറ്റു by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു: കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയർക്കു തുറന്നു കിടന്ന ഓടയിൽ വീണു പരുക്ക്. ഇടതുകാലിനാണു. പരുക്കേറ്റത്.ദിവസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ…
കാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുമെയ് മാസചൂടിനെ വീശി തണുപ്പിച്ചു അസാനി :ബെഗളുരു തണുക്കുന്നു by ദസ്തയേവ്സ്കി May 13, 2022 by ദസ്തയേവ്സ്കി May 13, 2022ബെംഗളൂരു: മഴ തുടരുന്നതിനിടെ നഗരത്തിലെ ഉയർന്ന താപനില 10 വർഷത്തിനിടെ മേയ് മാസത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറവ്. 22 ഡിഗ്രി…
Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; RBI വീണ്ടും പലിശ കൂട്ടിയേക്കും by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022ന്യൂഡല്‍ഹി : കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയിലെ ചിലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍.ഭക്ഷണം ഇന്ധനം എന്നിവയുടെ…
Featuredകാലാവസ്ഥകേരളംപ്രധാന വാർത്തകൾകേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തും: വരും ദിവസങ്ങളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ by ദസ്തയേവ്സ്കി May 12, 2022 by ദസ്തയേവ്സ്കി May 12, 2022തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം മെയ് 15ന് എത്തുമെന്നാണ് സൂചന.മാത്രമല്ല സാധാരണ…