Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വിമാനത്താവളത്തിലേക്കുള്ള 6 മെമു ട്രെയിൻ സർവീസുകൾ റദ്ദാക്കി by ദസ്തയേവ്സ്കി January 20, 2025 by ദസ്തയേവ്സ്കി January 20, 2025ബെംഗളൂരു എയർപോർട്ട് റൂട്ടിലെ ആറ് മെമു ട്രെയിൻ സർവീസുകൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്…
Featuredകർണാടകദേശീയംബെംഗളൂരുബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബി.ബി.എം.പി by ദസ്തയേവ്സ്കി January 20, 2025 by ദസ്തയേവ്സ്കി January 20, 2025ബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). യെശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗെരെ, മൈലസാന്ദ്ര, മൈസൂരു…
കാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅപ്രതീക്ഷിതമായി പെയ്തമഴയിൽ തണുത്ത് ബെംഗളൂരു നഗരം. by ദസ്തയേവ്സ്കി January 20, 2025 by ദസ്തയേവ്സ്കി January 20, 2025ബെംഗളൂരു : അപ്രതീക്ഷിതമായി പെയ്തമഴയിൽ തണുത്ത് ബെംഗളൂരു നഗരം. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഴ പെയ്തത്. പലയിടങ്ങളിലും ശക്തികുറഞ്ഞ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു∙താഗതക്കുരുക്കിന് പരിഹാരം ; ഔട്ടർ റിങ് റോഡിൽ ഊബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു by ദസ്തയേവ്സ്കി January 18, 2025 by ദസ്തയേവ്സ്കി January 18, 2025ബെംഗളൂരു∙ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ, വെബ് ടാക്സി കമ്പനിയായ ഊബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഇതിനുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണപ്പെടുത്തി; ടെക്കി ജീവനൊടുക്കി by ദസ്തയേവ്സ്കി January 17, 2025 by ദസ്തയേവ്സ്കി January 17, 2025ബെംഗളൂരു: സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയ യുവതി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. 24-കാരിയായ ടെക്കിയാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി by ദസ്തയേവ്സ്കി January 17, 2025 by ദസ്തയേവ്സ്കി January 17, 2025ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി.മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വാല്മീകി മഹർഷിയാണ് ഇത്തവണത്തെ പുഷ്പമേളയുടെ ആശയം. രാജ്യത്തിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; 3 മലയാളികൾ അറസ്റ്റിൽ by ദസ്തയേവ്സ്കി January 16, 2025 by ദസ്തയേവ്സ്കി January 16, 2025ബെംഗളൂരു: സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു…
Featuredകേരളംപ്രധാന വാർത്തകൾനെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. by ദസ്തയേവ്സ്കി January 16, 2025 by ദസ്തയേവ്സ്കി January 16, 2025തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജ ദ്രവ്യങ്ങളും കണ്ടെത്തി. ഇൻക്വസ്റ്റ് തയ്യാറാക്കിയ…
Featuredദേശീയംപ്രധാന വാർത്തകൾആരോഗ്യനില വഷളായി; മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ by ദസ്തയേവ്സ്കി December 26, 2024 by ദസ്തയേവ്സ്കി December 26, 2024മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ. ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾകേരള ഗവര്ണര്ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്ക്;രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും by ദസ്തയേവ്സ്കി December 24, 2024 by ദസ്തയേവ്സ്കി December 24, 2024തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹർ ഗവർണറാകുന്നതോടെയാണ് സംസ്ഥാനത്തിന് പുതിയ ഗവർണറായി എത്തുന്നത്.…