ബെംഗളൂരു : ക്രിസ്മസ്അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കൂടിയതിനാൽ കൂടുതൽ പ്രത്യേക സർവീസുകൾ അനുവദിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. പതിവ് സർവീസുകളിൽ…
ബെംഗളൂരു : കേരളത്തിലും തമിഴ്നാട്ടിലുംകോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയും രോഗവ്യാപനം വർധിക്കുകയും ചെയ്തതിനാൽ രോഗപ്രതിരോധത്തിന് മാർഗനിർദേശം പുറപ്പെടുവിച്ച് കർണാടകം. 60…
ബെംഗളൂരു: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ആരോപിച്ചു. ബെലഗാവിയിൽ…
ക്രിസ്മസ്, പുതുവർഷ തിരക്കിൽ കേരളത്തിലേക്കുള്ള യാത്രക്കാരെ പതിവുപോലെ കൊള്ളയടിക്കാൻ സ്വകാര്യബസുകൾ ചാർജ് കുത്തനെ കൂട്ടി. ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ…
യാത്രാപ്രേമികള്‍ക്ക് വ്യത്യസ്തമായ യാത്രാ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടമാണ് കര്‍ണാടക. പ്രകൃതി ഭംഗി കൊണ്ടും വിവിധ സംസ്കാരങ്ങള്‍ കൊണ്ടും ആകര്‍ഷകമായ സംസ്ഥാനമാണ്…
ബെംഗളൂരു : വൈദ്യുതാഘാതമേറ്റ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് ബെസ്കോം. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ജീവനക്കാരെ…
ചൈനയിലുണ്ടായ വൻ ഭൂകമ്ബത്തില്‍ 111 പേര് മരിച്ചു. 230ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര് കുടുങ്ങി…
ബെംഗളൂരു : സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള രണ്ടു തീവണ്ടികൾ വൈകിയോടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.…