Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾസിനിമചെന്നൈ:പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതില്‍ തര്‍ക്കം; സിനിമാ നിര്‍മാതാവിനെ കൊലപ്പെടുത്തി കവറിലാക്കി by കൊസ്തേപ്പ് September 5, 2022 by കൊസ്തേപ്പ് September 5, 2022ചെന്നൈ: വിരുഗമ്ബാക്കത്ത് സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്കരനെ കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.വിരുഗമ്ബാക്കം സ്വദേശി ഗണേശനെ (50)…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകല്ല്യാണം മുടക്കികളെ തല്ലുമെന്ന് നാട്ടുകാര്‍; കല്ല്യാണം മുടക്കികളെ തേടി പൊലീസും.! by കൊസ്തേപ്പ് September 5, 2022 by കൊസ്തേപ്പ് September 5, 2022കോഴിക്കോട്: കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങള കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾതന്റെ മകനേക്കാൾ കൂടുതൽ പഠിക്കുന്നു; എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നു by കൊസ്തേപ്പ് September 4, 2022 by കൊസ്തേപ്പ് September 4, 2022പുതുച്ചേരി : പഠനത്തിൽ മകളേക്കാൾ മികവ് കാണിച്ച മകളുടെ സഹപാഠിയെ എട്ടാം ക്ലാസുകാരിയുടെ അമ്മ വിഷം കൊടുത്തു കൊന്നെന്ന് പരാതി. പുതുച്ചേരി…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഓണം സ്പെഷല്‍ ട്രെയിനുകള്‍ ഇല്ല; ദുരിതയാത്രക്കൊരുങ്ങി ബംഗളൂരു മലയാളികള്‍ by കൊസ്തേപ്പ് September 4, 2022 by കൊസ്തേപ്പ് September 4, 2022ബംഗളൂരു: ബംഗളൂരുവില്‍നിന്ന് മലബാറിലേക്ക് പുതിയ ട്രെയിന്‍ എന്ന അധികൃതരുടെ ആ വാക്കും വെറുതെയായി. പുതിയ ട്രെയിന്‍ പോയിട്ട് കേരളത്തിലേക്കുള്ള യാത്രക്ക്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമആമിര് ഖാന് കഴിയാതിരുന്നത് രണ്‍ബീറിന് കഴിയുമോ? ബോളിവുഡിന് പ്രതീക്ഷയേറ്റി ബ്രഹ്മാസ്ത്ര വരുന്നു: പ്രൊമോ വീഡിയോ by കൊസ്തേപ്പ് September 4, 2022 by കൊസ്തേപ്പ് September 4, 2022തെന്നിന്ത്യയില്‍ നിന്നുള്ള ബിഗ് ബജറ്റ് താരചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ റിലീസുകളായി ബോക്സ് ഓഫീസില്‍ വന്‍ കൊയ്ത്ത് നടത്തുമ്പോള്‍ പഴയ പ്രതാപം…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവ്യാജകോൾ സെൻ്റര്‍: രണ്ട് മലയാളികളടക്കം നാല് പേര് ദില്ലിയിൽ പിടിയിൽ by കൊസ്തേപ്പ് September 3, 2022 by കൊസ്തേപ്പ് September 3, 2022ദില്ലി: വ്യാജ കോൾ സെൻ്റര്‍ വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്ത വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംസില്വര്ലൈനില് കര്‍ണാടകയെ കളത്തിലിറക്കി പിണറായി; അപ്രതീക്ഷിത നീക്കത്തില്‍ വീഴുമോ കേന്ദ്രം by കൊസ്തേപ്പ് September 3, 2022 by കൊസ്തേപ്പ് September 3, 2022തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പുതിയ നീക്കവുമായി സംസ്ഥാനം. സില്‍വര്‍ലൈന്‍ പദ്ധതി നടക്കുമോ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപേടിഎം ചതിച്ചാശാനെ, ആറുകോടി കവര്‍ന്ന കള്ളന്മാരെ കുടുക്കിയത് 100 രൂപയുടെ ഇടപാട്! by കൊസ്തേപ്പ് September 3, 2022 by കൊസ്തേപ്പ് September 3, 2022കേള്‍ക്കുമ്പോള്‍ നമുക്ക് വളരെ രസകരമായ തോന്നും. ആറുകോടി മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളന്മാരെ പേറ്റിഎം ചതിച്ചു. രക്ഷപ്പെടുന്നതിനിടയില്‍ മടുത്തപ്പോള്‍ ഒരു…
Featuredകേരളംകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസില്വര്ലൈന് കര്‍ണാടകയിലേക്ക്; മുഖ്യമന്ത്രിതല ചര്‍ച്ച നടക്കും by കൊസ്തേപ്പ് September 3, 2022 by കൊസ്തേപ്പ് September 3, 2022തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചു കേരള-കര്ണാടകതല ചര്‍ച്ച നടക്കും.പദ്ധതി കര്‍ണാടകയിലേക്കു നീട്ടണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുരാഷ്ട്രീയംസായ്നാഥ് തിരികെ നല്കി; പി.ടി.ഉഷ തിരിച്ചേല്‍പിക്കുമോ മുരുഗ മഠാധിപതി സമ്മാനിച്ച ബസവശ്രീ പുരസ്കാരം by കൊസ്തേപ്പ് September 3, 2022 by കൊസ്തേപ്പ് September 3, 2022മംഗളൂരു: കായികതാരം പി.ടി. ഉഷ എം.പി ചിത്രദുര്‍ഗ്ഗ മുരുഗ മഠാധിപതിയില്‍ നിന്ന് സ്വീകരിച്ച ബസവവശ്രീ പുരസ്കാരവും ലക്ഷം രൂപയും തിരിച്ചു…